Sun, Nov 15, 2026
29 C
Dubai

നിര്‍ദേശങ്ങള്‍ വേണ്ട; നിയമം പിന്‍വലിച്ചാല്‍ മതിയെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍  തള്ളി കര്‍ഷക സംഘങ്ങള്‍. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ തള്ളാനും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ലെന്നുമുള്ള...

ആശുപത്രിയില്‍ തന്നെ തുടരും; സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ നാളെയും ഇഡിയുടെ മുന്നില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയാണെന്നാണ് നല്‍കുന്ന വിശദീകരണം. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള സാഹചര്യത്തില്‍ ആശുപത്രിയില്‍...

കല്ലെറിഞ്ഞവര്‍ക്ക് കയ്യടിക്കാന്‍ വീണ്ടും അവസരം നല്‍കി സഖാവ് ഓമനക്കുട്ടനും മകളും 

ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് വിചാരണ ചെയ്യപ്പെട്ട  ഓമനകുട്ടന്റെ മകള്‍ സുകൃതിക്ക്  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ്...

ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ നീട്ടി

കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 17 വരെയാണ് സ്‌റ്റേ നീട്ടിയത്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി നടപടി. ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിനെതിരെ സിബിഐയാണ്...

കേരളത്തിന് അഭിമാനം; ഫിനാന്‍ഷ്യല്‍ ടൈംസ് തിരഞ്ഞെടുത്ത ശക്‌തരായ 12 വനിതകളില്‍ മന്ത്രി ശൈലജയും

തിരുവനന്തപുരം : വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറുകയാണ് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. അന്താരാഷ്‌ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസ് തിരഞ്ഞെടുത്ത 2020 ലെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 12 വനിതകളുടെ...

കൊടുംതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്‍ദീപ് സിങ്

ന്യൂഡെല്‍ഹി:  കര്‍ഷക സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം മന്‍ദീപ് സിങ്  ഡെല്‍ഹി അതിര്‍ത്തിയിലെത്തി. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും സമരത്തില്‍ പങ്കെടുക്കുമായിരുന്നു. താന്‍ ആ കടമ നിറവേറ്റിയതില്‍ അദ്ദേഹമിപ്പോള്‍ സന്തോഷവാന്‍ ആയിരിക്കുമെന്ന്  മന്‍ദീപ്...

കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  പുരസ്‌കാരം സ്വീകരിക്കാതെ  കാര്‍ഷിക ശാസ്‌ത്രജ്‌ഞന്‍. ഡോ. വരീന്ദര്‍പാല്‍ സിങാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും  പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്. കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന...

സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കണം, രണ്ടാം ക്ളാസ് വരെ ഹോംവർക്കുകൾ നൽകരുത്; ശുപാർശയുമായി കേന്ദ്രം

ന്യൂഡെൽഹി: വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നയം പുറത്തിറക്കി. ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയാകണം സ്‌കൂൾ ബാഗുകളുടെ ആകെ ഭാരമെന്നാണ് പുതിയ നയത്തിൽ കേന്ദ്ര...
- Advertisement -