Sun, Nov 15, 2026
29 C
Dubai

സ്വപ്‌നാ സുരേഷിന് വധഭീഷണി; നിഷേധിച്ച് ജയിൽ വകുപ്പ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്‌ഥർ മാത്രമേ സ്വപ്‌നയെ ജയിലിൽ സന്ദർശിച്ചിട്ടുള്ളൂ. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്‌നയെ ഇതുവരെ...

സിബിഎസ്‌ഇ സ്‌കൂളുകളിൽ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ. നേരിട്ടോ...

കർഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്‌ട്രപതിയെ കാണും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണും. പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച്...

ലൈഫ് മിഷൻ ; അന്വേഷണം സ്‌റ്റേ ചെയ്‌തതിന് എതിരെ സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിനുള്ള ഭാഗികമായ സ്‌റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണത്തിൽ അഴിമതി നടന്നെന്ന് കാണിച്ച് അനിൽ...

അഞ്ചു ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം

കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. വയനാട് ഉൾപ്പടെ അഞ്ചു ജില്ലകളാണ് നാളെ വിധിയെഴുതുക. പരസ്യ പ്രചാരണം അവസാനിച്ച ജില്ലകളിൽ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ് സ്‌ഥാനാർഥികൾ. ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം...

ചാമ്പ്യൻസ് ലീഗ്; ക്യാമ്പ്നൗവിൽ റൊണാൾഡോ കൊടുങ്കാറ്റ്, യുവന്റസ് ജയിച്ചു

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ ഗ്ളാമർ പോരാട്ടത്തിൽ കരുത്തരായ ബാഴ്‌സലോണയെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. തുടക്കത്തിൽ തന്നെ ബാഴ്‌സ പ്രതിരോധം കീറിമുറിക്കപ്പെട്ടു, ആക്രമണത്തിൽ മൂർച്ചയില്ലാത്ത പ്രകടനമാണ്...

നിയമം ന്യായീകരിച്ച് കേന്ദ്രം; ഇനി ചർച്ചക്കില്ലെന്ന് ഉറപ്പിച്ച് കർഷകർ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കർഷക സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന ചർച്ചയിൽ 15ഓളം കർഷക സംഘടനാ നേതാക്കളാണ് പങ്കെടുത്തത്. എന്നാൽ, കാർഷിക നിയമങ്ങൾ...

കോവിഡ് വാക്‌സിൻ സംഭരണം; ഡെൽഹിയിലും ഹൈദരാബാദിലും ക്രമീകരണങ്ങൾ ആരംഭിച്ചു

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ മൂന്നുകോടി ഡോസുകൾ സംഭരിക്കാൻ കഴിയുന്ന ശീതികരിച്ച സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പടെ നൽകാൻ ആദ്യ ഘട്ടത്തിൽ വാക്‌സിന്റെ 300 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന്...
- Advertisement -