Sun, Nov 15, 2026
30 C
Dubai

ആർജിസിബി ക്യാമ്പസിന്റെ പേര്; ഗോൾവാൾക്കർക്ക് ശാസ്‌ത്രവുമായി എന്ത് ബന്ധം? ശശി തരൂർ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധവുമായി കോൺഗ്രസ് എംപി ശശി തരൂർ. വർഗീയത എന്ന രോഗം പ്രോൽസാഹിപ്പിച്ചു എന്നതല്ലാതെ...

കര്‍ഷകരുടെ ദേശീയ ബന്ദ്; പിന്തുണ അറിയിച്ച് ഇടതുപാര്‍ട്ടികള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി ഡിസംബര്‍ 8ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ അണിചേരാന്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും ഇടതുപാര്‍ട്ടികള്‍...

നെറ്റ്ഫ്ളിക്‌സ് കാണാം സൗജന്യമായി; ഓഫർ ഇന്നും നാളെയും

ഡിസംബർ 5, 6 തീയതികളിൽ ഓൺലൈൻ സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് ഇന്ത്യക്കാർക്കായി സൗജന്യ സേവനം ഒരുക്കുന്നു. വരിക്കാർ അല്ലാത്തവർക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്‌സ് ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ കഴിയും. ഇതിനുവേണ്ടി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ്...

ചരിത്രനേട്ടവുമായി കെഎസ്‌ഡിപി; ആദ്യമായി 100 കോടിയുടെ വിറ്റുവരവ്

ആലപ്പുഴ: സംസ്‌ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഡിപി (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫർമസ്യൂട്ടിക്കൽസ്) 100 കോടിയുടെ വിറ്റുവരവ് നേടി അഭിമാനമാകുന്നു. സ്‌ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എത്തുന്നത്. കോവിഡ്...

ഇന്ധന വില മുകളിലേക്ക് തന്നെ; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 16 ദിവസത്തിനിടെ 13ആം തവണയും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. 15 ദിവസത്തിനിടെ ഡീസലിന്...

തൃണമൂലിന്റെ സ്വാഭാവിക മരണമാണ് ആഗ്രഹം; ബിജെപി നേതാവ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'സ്വാഭാവിക മരണ'മാണ്  പശ്‌ചിമ ബംഗാളില്‍ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബിജെപി. സംസ്‌ഥാനത്ത് രാഷ്‍ട്രപതി ഭരണം വേണ്ടെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ  പറഞ്ഞു 'പശ്‌ചിമ ബംഗാളില്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്‍ട്രപതി ഭരണം)...

ബെന്നി ബഹനാൻ എംപിക്ക് കോവിഡ്

തൃശൂർ: ചാലക്കുടി എംപിയും കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബഹനാന് കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാഴ്‌ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ...

നടിയെ ആക്രമിച്ച കേസ്; തടസ ഹരജിയുമായി ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തടസ ഹരജി സമര്‍പ്പിച്ച് നടന്‍ ദിലീപ്. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ തടസ ഹര്‍ജിയുമായി...
- Advertisement -