ഗാൽവാൻ താഴ്വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്തത്; യുഎസ്
വാഷിംഗ്ടൺ: ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് യുഎസ് ഉന്നതതല സമിതിയുടെ റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ യുഎസ് ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ്...
‘ബുറെവി’ സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ; നടപടികള് സ്വീകരിച്ചെന്ന് മുഖ്യമന്ത്രി, തിരുവനന്തപുരത്ത് കണ്ട്രോള് റൂം തുറന്നു
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയില് എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം മുതല് ആലപ്പുഴ വരെയുള്ള ജില്ലകളില് നാളെ റെഡ് അലെര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിനൊപ്പം അതി...
സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്ണബിന്റെ ജാമ്യാപേക്ഷ ഉത്തരവിനെ ആശ്രയിക്കും; കപില് സിബല്
ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അർണബ് ഗോസ്വാമിക്ക്...
കോവിഡ് പരിശോധന 56,993; മുക്തി 5924, രോഗബാധ 6316, സമ്പർക്കം 5539
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,809 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,993 പരിശോധന ആണ്. ഇതിൽ രോഗബാധ 6316 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5924 ഉം...
ഒമാനുമായി ഉഭയകക്ഷി സഹകരണ ചര്ച്ച നടത്തി ഇന്ത്യന് വിദേശകാര്യ മന്ത്രി
ന്യൂഡെല്ഹി: ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉള്പ്പടെയുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഒമാന് വിദേശകാര്യ മന്ത്രി ബദ്ര് അല്ബുസൈദിയുമായി ഇന്ത്യന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് ചര്ച്ച നടത്തി.
വീഡിയോ കോണ്ഫറന്സിലൂടെയാണ് ഇരു മന്ത്രിമാരും...
‘ആത്മാഭിമാനം ഉണ്ടെങ്കിൽ ധനമന്ത്രി രാജിവെക്കണം’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രിക്ക് എതിരായ അവകാശ ലംഘന പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ വിട്ടതിന് പിന്നാലെ രാജി ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാര്ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക്...
ഹൈക്കോടതി മുൻ ജഡ്ജ് കർണൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്, കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജ് സിഎസ് കർണൻ അറസ്റ്റിൽ. ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിൽ ചെന്നൈ പോലീസ് ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പുതുച്ചേരി ബാര് കൗണ്സില്...
സംസ്ഥാനത്തെ കോവിഡ് പരിശോധന മാര്ഗ നിര്ദേശങ്ങള് പുതുക്കി
തിരുവനന്തപുരം: കോവിഡ്- 19 പരിശോധനാ മാര്ഗ നിര്ദേശങ്ങള് പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്ഗ നിര്ദേശങ്ങള് പുതുക്കിയതെന്ന്...








































