Sun, Nov 15, 2026
29 C
Dubai

കോവിഡ് രോഗികളുടെ വീടുകളിൽ നോട്ടീസ്; എതിർപ്പ് അറിയിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി : കോവിഡ് ബാധിച്ച് വീട്ടില്‍ ചികില്‍സയില്‍ കഴിയുന്നവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുന്നതിനെതിരെ സുപ്രീംകോടതി. ഈ രീതിയിലൂടെ അവിടെ കഴിയുന്ന കോവിഡ് രോഗികളെ തൊട്ടുകൂടാത്തവരാക്കി മാറ്റുന്നതിന് ഇടയാക്കുമെന്നാണ് സുപ്രീംകോടതി...

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; മോദിയെയും അമിത്ഷായെയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ഹൈദരാബാദ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദില്‍ നിന്നും  നൈസാം സംസ്‌കാരം...

സിദ്ധിഖ് കാപ്പന്റെ അറസ്‌റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; കെയുഡബ്‌ള്യുജെ

ന്യൂഡെല്‍ഹി : മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ ഹത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ. സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്...

ആമസോൺ വനനശീകരണം 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ

ബ്രസീലിയ: ആമസോൺ മഴക്കാടുകളുടെ നശീകരണം കഴിഞ്ഞ 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ എത്തിയതായി റിപ്പോർട്ട്. ആമസോണ്‍ ഉള്‍ക്കൊള്ളുന്ന ബ്രസീലിലെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019 ഓഗസ്‌റ്റ് മുതൽ 2020...

ശമ്പള പ്രശ്‌നത്തില്‍ പരിഹാരം; മഞ്ചേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

മലപ്പുറം : ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സമരം പിന്‍വലിച്ചു. ശമ്പളം നല്‍കാനായി ഫണ്ട് അനുവദിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതിന് പിന്നാലെയാണ് സമരം...

കര്‍ഷക സമരം; ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല; രാജ്‌നാഥ് സിംഗ് നേതൃത്വം നൽകും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക നിയമത്തിനെതിരെ  പ്രതിഷേധം നയിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും  ചര്‍ച്ചക്ക്  അമിത് ഷാ എത്തില്ല. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചക്ക്...

സംസ്‌ഥാന സർക്കാരിന്റെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് മാത്രം; പുതിയ ഉത്തരവ്

തിരുവനന്തപുരം: ഭൂമി ഏത് വകുപ്പിന് കീഴിലാണെങ്കിലും ഉടമസ്‌ഥാവകാശം റവന്യൂ വകുപ്പിനാണെന്ന് വ്യക്‌തമാക്കി പുതിയ ഉത്തരവ്. സംസ്‌ഥാനത്ത്‌ പെട്രോൾ പമ്പുകളോട് ചേർന്ന് നടപ്പാക്കുന്ന പാതയോര വിശ്രമകേന്ദ്ര പദ്ധതിക്ക് ഭൂമി നൽകാൻ റവന്യൂ വകുപ്പിനെ മറികടന്ന്...

കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം; പ്രധാനമന്ത്രിക്ക് കെസിബിസി കത്തയച്ചു

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ട് വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെസിബിസി(കേരള കാത്തലിക് ബിഷപ്‌സ്‌ കൗണ്‍സില്‍) പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് കര്‍ഷകരുടെ താല്‍പര്യങ്ങള്‍...
- Advertisement -