ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി
റിയാദ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ആവശ്യം സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് അംഗീകരിച്ചേക്കില്ല. നിയോമില് വച്ചു നടന്ന കൂടിക്കാഴ്ചയില് ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കണമെന്ന് നെതന്യാഹു...
ഇഡി ബിജെപിയുടെ രാഷ്ട്രീയ ഉപകരണം; കിഫ്ബി വിവാദത്തിൽ ധനമന്ത്രി
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ആർബിഐയിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക്...
രാജ്യത്ത് കോവിഡ് ബാധിതർ 93 ലക്ഷം കടന്നു; 24 മണിക്കൂറിൽ 41,322 കേസുകൾ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 93,51,110 ആയി ഉയർന്നു. കൂടാതെ 485 ആളുകൾക്കാണ്...
പരാതിക്കാർക്ക് നേരെ എഎസ്ഐയുടെ അധിക്ഷേപം; ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: നെയ്യാര്ഡാം പോലീസ് സ്റ്റേഷനില് പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില് വെച്ച് എഎസ്ഐ അധിക്ഷേപിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരിദ്ദിൻ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന്...
കൽക്കരി കുംഭകോണം; ബംഗാളിൽ 20 ഇടത്ത് സിബിഐ റെയ്ഡ്
കൊൽക്കത്ത: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് പുരോഗമിക്കുന്നു. ഇതിൽ 25 കേന്ദ്രങ്ങളും ബംഗാളിലാണ്. കൽക്കരി മാഫിയയുടെ തലവൻ അനുപ് മജ്ലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ്...
ബംഗാളിൽ ഇടതുമായി സഖ്യ ചർച്ചകൾക്ക് മുൻകൈ എടുത്ത് രാഹുൽ ഗാന്ധി
കൊൽക്കത്ത: ബംഗാളില് ഇടത് പാര്ട്ടികളുമായി സഖ്യ ചര്ച്ചക്ക് തുടക്കം കുറിച്ച് കോണ്ഗ്രസ്. രാഹുൽ ഗാന്ധി മുൻകൈ എടുത്താണ് ചർച്ചകൾ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാൾ...
കർണാടക ബിജെപിയിൽ ഭിന്നത രൂക്ഷം; യെദിയൂരപ്പയെ മാറ്റണമെന്ന് ഒരു വിഭാഗം
ബെംഗളൂരു: കർണാടക ബിജെപിയില് വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് എതിരെ ഒരു വിഭാഗം നീക്കം ശക്തമാക്കുന്നുണ്ട്. മന്ത്രിസഭാ വികസനം നടപ്പിലാക്കാത്തതാണ് നിലവിലെ പ്രതിഷേധത്തിന് കാരണം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ...
കേരളവര്മ കോളേജ് പ്രിന്സിപ്പലിന്റെ രാജി സ്വീകരിച്ചതായി കൊച്ചിന് ദേവസ്വം ബോര്ഡ്
തൃശൂര്: കേരളവര്മ കോളേജ് പ്രിന്സിപ്പല് പ്രൊഫ. ജയദേവന്റ രാജി കൊച്ചിന് ദേവസ്വം ബോര്ഡ് സ്വീകരിച്ചു. വൈസ് പ്രിന്സിപ്പല് പ്രൊഫ. ബിന്ദുവിനാണ് പകരം ചുമതല.
പ്രൊഫ. ബിന്ദുവിനെ വൈസ് പ്രിന്സിപ്പല് ആയി നിയമിച്ചതില് പ്രതിഷേധിച്ചായിരുന്നു ജയദേവന്...








































