Mon, Nov 16, 2026
27 C
Dubai

സംസ്‌ഥാനത്ത് ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ഇളവുകളുടെ ഭാഗമായി ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, തൊഴില്‍ അധിഷ്‌ഠിത പരിശീലന സ്‌ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവക്ക്...

എയര്‍ ഇന്ത്യ വണ്‍ വിമാനം; കന്നിയാത്ര നടത്തി രാംനാഥ് കോവിന്ദ്

ന്യൂഡെല്‍ഹി: ഇന്ത്യ അടുത്തിടെ വാങ്ങിയ അത്യാധുനിക എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കന്നിയാത്ര നടത്തി  രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍  ദര്‍ശനം നടത്തുന്നതിനായി ചെന്നൈയിലേക്ക് പോകാനാണ്  വിമാനത്തില്‍ രാഷ്‌ട്രപതി യാത്ര...

കടുത്ത വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗികമായി പിൻമാറി സർക്കാർ; പോലീസ് നിയമ ഭേദഗതി റദ്ദാക്കി

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. സർക്കാർ ഗസറ്റിൽ വിജ്‍ഞാപനം വന്ന് 48 മണിക്കൂറിനുള്ളിൽ ഓർഡിനൻസ് റദ്ദാക്കപ്പെടുന്നത് ചരിത്രത്തിലെ അപൂർവ സംഭവമാണ്. പിൻവലിക്കാനുള്ള ഓർഡിനൻസ് ഇന്ന് ചേർന്ന മന്ത്രിസഭാ...

രാം വിലാസ് പാസ്വാന്റെ രാജ്യസഭാ സീറ്റ്; മല്‍സരത്തിന് എല്‍ജെപി ഇല്ലെന്ന് സൂചന

പാറ്റ്ന: എല്‍ജെപി എംപി രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മല്‍സരിക്കാന്‍ സാധ്യത. രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന്‍ ഇവിടെ  മല്‍സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും...

വിവാദ ഭേദഗതി; നടപടിയെടുക്കരുതെന്ന് ഡിജിപി; പരാതി ലഭിച്ചാൽ ഉപദേശം തേടണമെന്ന് നിർദ്ദേശം

കൊച്ചി: വിവാദങ്ങൾ സൃഷ്‌ടിച്ച സംസ്‌ഥാന സർക്കാരിന്റെ പോലീസ് ആക്‌ട് ഭേദഗതിയിൽ നിയമ നടപടി എടുക്കരുതെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ. നിയമഭേദഗതി നടപ്പിലാക്കുന്നതിന് മുമ്പ് പോലീസ് ആസ്‌ഥാനത്ത് നിന്ന് നിയമോപദേശം തേടണമെന്നും...

വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാന്‍ കഴിയില്ല; കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ എപ്പോഴെത്തുമെന്ന് വ്യക്‌തമാക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്‌ഥാനങ്ങളിലെ...

കൈക്കൂലി ആരോപണം; എംകെ രാഘവനെതിരെ വിജിലൻസ് അന്വേഷണം

കോഴിക്കോട്: കൈക്കൂലി ആരോപണ കേസിൽ എംകെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവാക്കിയെന്ന വെളിപ്പെടുത്തലിലും എംപിക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകും. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. 2019...

അറസ്‌റ്റിന് പിന്നാലെ ശിവശങ്കറിന്റെ കസ്‌റ്റഡി ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കസ്‌റ്റഡിയില്‍ വിട്ട് നല്‍കാനായി കോടതിയെ സമീപിച്ച് കസ്‌റ്റംസ്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
- Advertisement -