Mon, Nov 16, 2026
25 C
Dubai

കോവിഡ് മുക്‌തി നേടി സിഎം രവീന്ദ്രൻ ആശുപത്രി വിട്ടു; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

തിരുവനന്തപുരം: കോവിഡ് മുക്‌തനായതിനെ തുടർന്ന് ആശുപത്രി വിട്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ഇഡി വീണ്ടും...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റാൻ സർക്കാർ അപ്പീൽ നൽകും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാനായി സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഇരക്കും, പ്രോസിക്യൂഷനും വിശ്വാസമില്ല....

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വിജയ് സേതുപതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന ആവശ്യവുമായി മക്കൾ സെൽവൻ വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനെ...

സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്‌ടിന് ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളെ നേരിടാൻ പോലീസ് ആക്‌ടിൽ വരുത്തിയ നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പോലീസ് ആക്‌ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവിൽ ഗവർണറുടെ അംഗീകാരവും...

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി : സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് വര്‍ധനയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് സംസ്‌ഥാന സര്‍ക്കാര്‍. സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വിദ്യാര്‍ഥികള്‍ നല്‍കേണ്ടി വരുമെന്നും, ഇത് വിദ്യാര്‍ഥികളെ...

വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; 8 പേർക്ക് പരിക്ക്

വാഷിങ്ടൺ: യുഎസിലെ വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ 8 പേർക്ക് പരിക്ക്. വോവോട്ടോസ നഗരത്തിലുള്ള മെയ്‌ഫെയർ മാളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് ശേഷം അക്രമിയെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധന ഇന്ന്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌ത മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ്...

46232 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിൽ 564 മരണം

ന്യൂഡെൽഹി: രാജ്യത്ത് 46,232 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,50,598 ആയി. 24 മണിക്കൂറിനിടെ 564 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം 132,726...
- Advertisement -