Mon, Nov 16, 2026
25 C
Dubai

ബംഗളൂര് കലാപം; സമ്പത്ത് രാജ് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍

ബംഗളൂര്: കലാപ കേസില്‍ അറസ്‌റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗളൂര് മേയറുമായിരുന്ന സമ്പത്ത് രാജിനെ സിറ്റി സിവില്‍ കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. വര്‍ഗീയ കലാപത്തില്‍ പ്രധാന പ്രതി ചേര്‍ത്താണ് നവംബര്‍ 17ന്...

സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്‌മാക്കി. മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്....

ജമ്മു കശ്‌മീരിൽ സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി; പ്രധാനമന്ത്രി

ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിൽ വധിക്കപ്പെട്ട ഭീകരർ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ നാശമുണ്ടാക്കാനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഇന്ത്യൻ സേന ഒരിക്കൽ കൂടി ധൈര്യവും...

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കെമാൽ പാഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത്‌ ജസ്‌റ്റിസ്‌ കെമാൽ പാഷ. ശരിയായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ജുഡീഷ്യല്‍ ഓഫീസർക്കെതിരെ അസ്‌ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ്...

കോവിഡ് രോഗമുക്‌തി 6398; രോഗബാധ 6028, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.98 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,017  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 60,365 ആണ്. ഇതിൽ രോഗബാധ 6028 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6398...

എൻസിബി കസ്‌റ്റഡി നീട്ടി ചോദിച്ചില്ല; ബിനീഷിനെ ജയിലിലേക്ക് മാറ്റി

ബംഗളൂര്: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി) യുടെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്....

ബിനീഷ് കോടിയേരിയെ പുറത്താക്കണം; എഎംഎംഎ യോഗത്തില്‍ അംഗങ്ങള്‍

കൊച്ചി: താര സംഘടനയായ എഎംഎംഎയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. യോഗം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പ്രസിഡണ്ട് മോഹന്‍ലാല്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ബിനീഷിനെ...

‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്

ജയ്‌പൂര്‍: 'ലവ് ജിഹാദ്' എന്നത് രാജ്യത്തെ വിഭജിക്കാനും മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ലക്ഷ്യമിട്ട് ബിജെപി നിര്‍മിച്ച പദമാണെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ വിവാഹം വ്യക്‌തിപരമായ കാര്യമാണെന്നും നിയമം കൊണ്ട് അതിനെ...
- Advertisement -