Mon, Nov 16, 2026
25 C
Dubai

രോഗബാധിതര്‍ 90 ലക്ഷം കടന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 93.6 ശതമാനം

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന കോവിഡ് രോഗമുക്‌തരേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച. 45,882 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90...

വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വർധന; 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്ക്

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വൻവർധന. വിനിമയത്തിനായി 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്ത് വിപണിയിലുള്ളത്. നവംബർ 13ന് അവസാനിച്ച ആഴ്‌ചയിലെ റിസർവ് ബാങ്ക് കണക്കുകൾ അനുസരിച്ചാണിത്. പത്തു വർഷത്തിനിടയിലെ...

ഷാനിമോള്‍ ഉസ്‌മാന് കോവിഡ് സ്‌ഥിരീകരിച്ചു

ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്‌മാന് കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡണ്ട് അടക്കം മൂന്ന്...

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെരിക്കല്ലൂർ: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ മാവിൻചോട് പിആർഡിഎസ് മന്ദിരത്തിന് സമീപം ചെങ്ങഴശേരിയിൽ കരുണാകരൻ (80), സുമതി (76) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ്...

ആദ്യഘട്ട വാക്‌സിന്‍ ഫെബ്രുവരിയില്‍; രാജ്യത്ത് പ്രതീക്ഷയേകി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യത്ത് പ്രതീക്ഷ നല്‍കി പൂനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രാജ്യത്ത് 2021 ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കുന്നത്. ആദ്യഘട്ട വാക്‌സിൻ എത്തുമ്പോള്‍ അവ...

അബ്‌ദുള്ളകുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളകുട്ടിയുടെ അനുജന്‍ എപി ഷറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കും. കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ആം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ജനവിധി തേടുന്നത്. സെപ്റ്റംബര്‍...

സാമ്യമുണ്ട്, എന്നാൽ ഉറപ്പില്ല; ശബ്‌ദരേഖ സ്വപ്‌നയുടേതെന്ന് സ്‌ഥിരീകരിക്കാതെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്‌ദ സന്ദേശം സ്വപ്‌നയുടേത് തന്നെയെന്ന് സ്‌ഥിരീകരിക്കാൻ കഴിയില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ശബ്‌ദത്തിന് സാമ്യമുണ്ട്. എന്നാൽ തന്റേതാണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്‍ന...

വാഹനാപകടം; ഉത്തര്‍പ്രദേശില്‍ 14 പേര്‍ മരിച്ചു

ലക്നൗ : കാറും ട്രക്കും കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശില്‍ 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 6 പേര്‍ കുട്ടികളാണ്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്-ലക്നൗ ദേശീയപാതയില്‍ വച്ച് വാഹനങ്ങള്‍ തമ്മില്‍...
- Advertisement -