രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പേര്ക്ക് കൂടി കോവിഡ്; മരണസംഖ്യ 583
ന്യൂഡെല്ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം നാല്പത്തി അയ്യായിരത്തിന് മുകളിലെത്തി. 45,576 ആളുകള്ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ...
ജമ്മുവിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. നഗ്രോതയിലെ ബൻ ടോൾ പ്ളാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും...
സുദര്ശന് ടിവിയുടെ ‘ബിന്ദാസ് ബോല്’ സംപ്രേക്ഷണത്തിന് കേന്ദ്ര സര്ക്കാര് അനുമതി
ന്യൂഡല്ഹി: വിവാദമായ 'ബിന്ദാസ് ബോല്' പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകള് സംപ്രേഷണം ചെയ്യാന് സുദര്ശന് ടിവിക്ക് കേന്ദ്രസര്ക്കാര് അനുമതി. പരിഷ്കാരങ്ങള് വരുത്തിയും മിതത്വം പാലിച്ചും പരിപാടി സംപ്രേഷണം ചെയ്യണമെന്നാണ് കേന്ദ്രസര്ക്കാര് നിര്ദേശം. യുപിഎസിയിലേക്ക് മുസ്ലിങ്ങള്...
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ; വിവരം ലഭിക്കുന്ന സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചാൽ വിവരം കിട്ടുന്ന സ്റ്റേഷനിൽ തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം. തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ളയെക്കുറിച്ച് വിവരം...
കൊല്ലത്ത് ലഹരിമരുന്ന് വേട്ട; മൂന്ന് പേര് അറസ്റ്റില്
കൊല്ലം: കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് മാര്ക്കറ്റില് രണ്ട് കോടിയോളം രൂപ വില...
സ്ഥാനാര്ഥിക്ക് മരണശേഷം കോവിഡ്; സമ്പര്ക്കമുള്ളവര് നിരീക്ഷണത്തില് പോകാന് നിര്ദേശം
തൃശൂര് : ജില്ലയില് പാവറട്ടി പഞ്ചായത്തിലെ 14 ആം വാര്ഡില് യുഡിഎഫ് സ്ഥാനാര്ഥിയായിരുന്ന സുനില് ചെറാട്ടിക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് സുനില് മരണപ്പെട്ടത്. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ്...
സ്വപ്നാ സുരേഷിന്റെ പേരില് ശബ്ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില് ഡിജിപി
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റേതെന്ന പേരില് ശബ്ദ സന്ദേശം പ്രചരിക്കുന്നതില് അന്വേഷണത്തിന് ഉത്തരവിട്ട് ജയില് ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്...
സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്ക്കാര് അനുമതി വേണം; സുപ്രീംകോടതി
ന്യൂഡെല്ഹി : സിബിഐ അന്വേഷണ പരിധിക്ക് നിര്ണായക ഉത്തരവുമായി സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കേസുകളില് മുന് അനുമതിയില്ലാതെ സിബിഐക്ക് കേസെടുക്കാന് അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തര്പ്രദേശില് നിന്നുള്ള ഒരു കേസിലാണ് സുപ്രീംകോടതി...








































