Mon, Nov 16, 2026
24 C
Dubai

പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

തിരുവനന്തപുരം : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇതിനൊടകം തന്നെ...

കിഫ്‌ബി; സർക്കാരിന് ലഭിച്ചത് അന്തിമ റിപ്പോർട്ടെന്ന് സിഎജി; വാദം തള്ളി ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി കുരുക്ക് കൂടുതൽ മുറുകുന്നു. സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന വെളിപ്പെടുത്തലുമായി സിഎജി രംഗത്ത്. ഇതോടെ ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദം വിവാദമാകുന്നു. കിഫ്‌ബി സംബന്ധിച്ച കരട്...

കോൺഗ്രസിന് രാജ്യവിരുദ്ധ നിലപാടാണോ?, സോണിയയും രാഹുലും വിശദീകരിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം എന്നത് പാകിസ്‌ഥാൻ പോലുള്ള രാജ്യങ്ങളുടെ ആവശ്യമാണെന്നും കോൺഗ്രസ് അവർക്കൊപ്പമാണോ എന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജമ്മു-കശ്‌മീരിലെ...

ഷുഹൈബിന് യുഡിഎഫ് പിന്തുണ; പോരാട്ടം കനക്കും

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ അലന്റെ പിതാവും ആര്‍എംപി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്ന് സൂചനകൾ. നേരത്തെ സിപിഐഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്‌തിയാണ്‌ ഷുഹൈബ്. മകന്റെ...

ഒത്തൊരുമയുടെ വിജയം; കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് ആർബിഐ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണമായ 'സ്‌റ്റേറ്റ് ഫിനാൻസ്, എ സ്‌റ്റഡി ഓഫ് ബജറ്റ്സ് ഓഫ് 2020-21'-ൽ 'കോവിഡ്-19 ദി കേരള...

ഇഡി ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടി; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ എംവി ജയരാജന്‍

കണ്ണൂര്‍: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. എല്‍ഡിഎഫ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ജയരാജന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും(ഇഡി) സിബിഐക്കും എതിരെ തിരിഞ്ഞത്. ഇഡി...

‘കിഫ്ബിയെ വിമർശിക്കുന്നവർ വികസന വിരുദ്ധർ’; മുഖ്യമന്ത്രി

തിരുവനന്തപുരം; കിഫ്‌ബി വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികലമായ മനസുകളെ പദ്ധതിയുടെ നടത്തിപ്പ് അസ്വസ്‌ഥരാക്കുന്നു, നാടിനും നാട്ടുകാർക്കും സന്തോഷം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ തകർക്കാൻ ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാൻ കഴിയില്ല....

കരുണാനിധിയുടെ മകന്‍ അഴഗിരി പുതിയ പാര്‍ട്ടിയുമായി എന്‍ഡിഎയിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. സിനിമ താരവും, കോണ്‍ഗ്രസ് അംഗവുമായിരുന്ന ഖുശ്ബുവിനെ ബിജെപിയിലേക്ക് അടര്‍ത്തിയതിന് ശേഷം ബിജെപി കൂടുതല്‍ പ്രമുഖരെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി...
- Advertisement -