ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; നിക്ഷേപ മാർഗരേഖ കേന്ദ്രം പുറത്തിറക്കി
ന്യൂഡെൽഹി: രാജ്യത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങളെ വരിഞ്ഞു മുറുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ അടക്കം പരിധി നിശ്ചയിച്ചു കൊണ്ടാണ് പുതിയ മാർഗരേഖ പുറത്തുവിട്ടത്.
26 ശതമാനത്തിൽക്കൂടുതൽ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റൽ...
കോവിഡ് രോഗമുക്തി 6567; രോഗബാധ 2710, സമ്പർക്കം 2347
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 25,141 ആണ്. ഇതിൽ രോഗബാധ 2710 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6567 ഉം...
ഇന്ത്യയുടെ പ്രതീക്ഷയായ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണം തുടങ്ങി
ഹൈദരാബാദ്: കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്മാന് കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്സിന് വികസിപ്പിക്കുന്നത്. വാക്സിന്...
നേതാക്കളുടെ പേര് പറയാൻ ഇഡിയുടെ സമ്മർദ്ദം, രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഇരയാണ് ഞാൻ; ശിവശങ്കർ
കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി എം ശിവശങ്കര് കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നല്കിയ വിശദീകരണത്തിലാണ് ശിവശങ്കര് ഇക്കാര്യം...
ബിഹാര് മുഖ്യമന്ത്രിയായി നിതീഷ് കുമാര് അധികാരമേറ്റു
പാറ്റ്ന: ബിഹാര് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിയു നേതാവ് നിതീഷ് കുമാര് അധികാരമേറ്റു. വൈകിട്ട് നാലരയോടെ രാജ്ഭവനില് നടന്ന ചടങ്ങില് ഗവര്ണര് ഫഗു ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര് മുഖ്യമന്ത്രിയായി തുടര്ച്ചയായ നാലാമത്തെയും...
ബിഹാറിലെ തോൽവിക്ക് കാരണം പ്രാദേശിക നേതാക്കൾ; കപിൽ സിബലിനെതിരെ താരിഖ് അൻവർ
പാറ്റ്ന: ബിഹാറിലെ തിരഞ്ഞെടുപ്പു തോൽവിയിൽ ദേശീയ നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ താരിഖ് അന്വര്. ബിഹാറില് കോണ്ഗ്രസിന് നേട്ടമുണ്ടാക്കാന് പറ്റാതെ പോയത് പാര്ട്ടിയുടെ ദേശീയ വിഷയമല്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും...
ശബരിമല സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഈ വര്ഷത്തെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് തുടക്കമായി. ശബരിമല തന്ത്രി കണ്ഠരര് രാജീവരര് പദ്ധതി ഉല്ഘാടനം ചെയ്തു. പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയ...
ഈ വർഷത്തെ മാതൃഭൂമി പുരസ്കാരം കെ സച്ചിദാനന്ദന്
കോഴിക്കോട്: 2020ലെ മാതൃഭൂമി പുരസ്കാരം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം. കഥാകൃത്ത് സക്കറിയ ചെയര്മാനും നോവലിസ്റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവര് അടങ്ങിയ...








































