സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിയിൽ സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. ഇക്കാര്യത്തിൽ രാഷ്ട്രപതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ സാധുത സംബന്ധിച്ച് നിയമ വിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചിക്കുന്നുണ്ട്. സർക്കാരിന് നൽകിയ...
വാളയാറില് സ്ഫോടക വസ്തുക്കള് പിടികൂടി
പാലക്കാട്: വാളയാറില് രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കളായ ഏഴായിരം ജലാറ്റിന് സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയില് ഒളിപ്പിച്ചു കടത്താന് ശ്രമിച്ച സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്.
Malabar...
മുല്ലപ്പള്ളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; മറുപടിയുമായി പി ജയരാജൻ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം സംബന്ധിച്ച കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിൽ മറുപടിയുമായി പി ജയരാജൻ. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു....
വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഫുട്പാത്തിൽ നിന്നും കണ്ടെത്തി സഹപ്രവർത്തകർ
ഗ്വാളിയാർ: 15 വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഗ്വാളിയാറിലെ ഫുട്പാത്തിൽ നിന്നും സഹപ്രവർത്തകർ കണ്ടെത്തി. സഹപ്രവർത്തകരും ഡി എസ് പിമാരുമായ രത്നേഷ് സിംഗ് തോമർ, വിജയ് സിംഗ് ബഹദൂർ എന്നിവരാണ് വർഷങ്ങൾക്ക്...
ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്; എംഎൽഎമാരുടെ യോഗം വിളിച്ച് ബിജെപിയും
പാറ്റ്ന: ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്. ഉച്ചക്ക് 12.30നാണ് യോഗം ചേരുക. ആരാണ് മുഖ്യമന്ത്രി ആവുകയെന്ന പ്രഖ്യാപനം യോഗത്തിന് ശേഷം ഉണ്ടാകും. നിതീഷ് കുമാറാകും അടുത്ത മുഖ്യമന്ത്രി എന്ന് നേരത്തെ തന്നെ...
‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ
കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ...
രാജ്യത്ത് സൈബര് സുരക്ഷ ഉറപ്പാക്കാന് പുതിയ നയം വരുന്നു
ന്യൂഡെല്ഹി: രാജ്യത്തെ സൈബര് സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്ദേശങ്ങള്ക്ക് നിയമ വകുപ്പ് അംഗീകാരം നല്കി. വ്യക്തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്, അതിനുള്ള...
സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ജില്ലകളില് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്നവസാനിക്കും. തിരുവനന്തപുരം ഉള്പ്പെടെയുള്ള രോഗവ്യാപനം കുറവുള്ള മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടാന് സാധ്യതയില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. കൂടാതെ...








































