Mon, Nov 16, 2026
24 C
Dubai

സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും ഉയര്‍ച്ച

തിരുവനന്തപുരം : സംസ്‌ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം 10 ശതമാനത്തില്‍ താഴെ രേഖപ്പെടുത്തിയ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ന് വീണ്ടും വര്‍ധന. 10.33 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ പോസിറ്റിവിറ്റി നിരക്ക്. സംസ്‌ഥാനത്ത്...

ഇടത് പിന്‍തുണയില്‍ മല്‍സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്‌ത്‌  വിട്ടയച്ച കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്‍സരിക്കാന്‍ തയ്യാറായതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. എന്നാല്‍ കാരാട്ട്...

തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി

റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...

കോവിഡ്; രോഗമുക്‌തി 6793, രോഗബാധ 6357, സമ്പർക്കം 5542

തിരുവനന്തപുരം: ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ശതമാനമാണ്. ഇതിൽ രോഗബാധ 6357 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6793 ഉം ഇന്ന്...

വെല്ലുവിളികളെ അതിജീവിക്കും, തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും; കാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍. ഒപ്പം തന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് എല്‍ഡിഎഫിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റിനെ ചൊല്ലി ജോസ്...

മഹാരാഷ്‍ട്രയിലെ ക്ഷേത്രങ്ങളിൽ തിങ്കളാഴ്‌ച മുതൽ പ്രവേശനാനുമതി

മുംബൈ: മഹാരാഷ്‍ട്രയിലെ ആരാധനാലയങ്ങളില്‍  തിങ്കളാഴ്‌ച മുതല്‍ പ്രവേശനത്തിന് വിലക്കില്ലെന്ന്  സംസ്‌ഥാന സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം  ആരാധനാലയങ്ങളില്‍ ഭക്‌തരുടെ പ്രവേശനമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്നും പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍...

അധിനിവേശത്തിന് ശ്രമിക്കുന്നത് മാനസിക വൈകല്യമുള്ളവർ; ചൈനക്കെതിരെ പ്രധാനമന്ത്രി

ന്യൂഡെൽഹി: ജയ്‌സാൽമറിലെ ദീപാവലി ആഘോഷത്തിൽ നടത്തിയ പ്രസംഗത്തിൽ ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധിനിവേശമെന്നത് പതിനെട്ടാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്‌ഥയാണെന്ന് പ്രധാനമന്ത്രി പറയുന്നു. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന്...

ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി; എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല; വിമർശനം

തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യി​ൽ വെക്കാത്ത റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് പു​റ​ത്ത് വി​ട്ട ന​ട​പ​ടി ഗു​രു​ത​ര ചട്ടലംഘനമാണെന്നും...
- Advertisement -