ഈന്തപ്പഴ വിതരണം ശിവശങ്കറിന്റെ നിര്ദേശപ്രകാരം; സാമൂഹിക നീതിവകുപ്പ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ നിര്ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന് വ്യക്തമാക്കി സാമൂഹിക നീതി വകുപ്പ്. വിവരാവകാശ നിയമപ്രകാരം സമര്പ്പിച്ച ചോദ്യങ്ങള്ക്ക് നല്കിയ മറുപടിയിലാണ് സാമൂഹിക നീതിവകുപ്പ്...
ഒരു തൂവല് നഷ്ടമായെന്ന് കരുതി പക്ഷികള് പറക്കാതിരിക്കില്ല; മഅദ്നി
കോഴിക്കോട്: പൂന്തുറ സിറാജിനെ പാര്ട്ടിയില് നിന്ന് പുറത്താക്കി പ്രസ്താവന ഇറക്കിയതിന് പിന്നാലെ പ്രതികരണവുമായി പിഡിപി ചെയര്മാന് അബ്ദുള് നാസര് മഅദ്നി. ഒരു തൂവല് നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതെ ഇരുന്നിട്ടില്ലെന്നും,...
ഇടതുമുന്നണിയില് നിന്ന് അവഗണന; 11 ഇടങ്ങളില് ജെഡിഎസ് സ്ഥാനാര്ത്ഥികളെ സ്വയം നിശ്ചയിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയില് കോര്പ്പറേഷനിലും ജില്ലാപഞ്ചായത്തിലും സ്വന്തം നിലക്ക് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള് എസ്. ഇടതുമുന്നണിയില് നിന്നും സീറ്റുവിഭജനത്തിന്റെ കാര്യത്തില് പാര്ട്ടി നേരിട്ട അവഗണനയെ തുടര്ന്നാണ് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം...
ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല് വിഷയത്തില് ശിവസേന
മുംബൈ: ബറാക് ഒബാമ രാഹുല് ഗാന്ധിയെക്കുറിച്ച് നടത്തിയ പ്രസ്താവനക്കെതിരെ ശിവസേന. മുന് യുഎസ് പ്രസിഡണ്ടിന് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ചോദിച്ചു.
'ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് വിദേശരാജ്യത്തെ...
പബ്ജിക്ക് പിന്നാലെ ഇന്ത്യയിൽ രണ്ടാം വരവിനൊരുങ്ങി ടിക് ടോക്ക്
ന്യൂഡെൽഹി: ഹ്രസ്വ വീഡിയോ ആപ്പുകൾക്കിടയിൽ ഒന്നാമനായിരുന്ന ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ഗെയിമിങ് ആരാധകരുടെ പ്രിയപ്പെട്ട പബ്ജി മൊബൈലും ടിക് ടോക്കും അടുത്തിടെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന...
പൂന്തുറ സിറാജിനെ പിഡിപിയില് നിന്ന് പുറത്താക്കിയെന്ന് നേതൃത്വം
തിരുവനന്തപുരം: പൂന്തുറ സിറാജിനെ പിഡിപിയില് നിന്ന് പുറത്താക്കിയതായി ചെയര്മാന് അബ്ദുല് നാസര് മഅ്ദനി പ്രസ്താവനയില് അറിയിച്ചു. സംഘടനാ പ്രവര്ത്തനത്തില് നിന്ന് വിട്ടു നില്ക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില് മറ്റൊരു പാര്ട്ടിയുടെ സ്ഥാനാര്ഥിയായി മല്സരിക്കാന് തീരുമാനിച്ചതായി...
അമാൻ ഗോൾഡ് തട്ടിപ്പ് കേസ്; കൂടുതൽ പരാതികൾ; മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ
കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ് കേസിൽ പരാതികൾ പെരുകുന്നു. ഇന്ന് 22 പേർ കൂടി പരാതി നൽകി. ഈ പരാതികളിൽ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. നേരത്തെ രജിസ്റ്റർ ചെയ്തതുൾപ്പടെ...
ബിനീഷുമായുള്ള സാമ്പത്തിക ഇടപാട്; ഹാജരാകാന് ആവശ്യപ്പെട്ട് 4 പേര്ക്ക് ഇഡി നോട്ടീസ്
തിരുവനന്തപുരം : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള് നടത്തിയ നാല് പേര്ക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. അബ്ദുല് ലത്തീഫ്,...








































