Mon, Nov 16, 2026
24 C
Dubai

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മലയാളി ഉൾപ്പടെ 12 പേർക്ക് തടവുശിക്ഷ

മസ്‌കറ്റ്: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മുൻകരുതൽ, പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേർക്ക് വിവിധ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികൾ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീൻ ലംഘനം, കൂട്ടംകൂടി നിൽക്കൽ,...

വാഹനാപകടം; ആദിവാസി നേതാവ് സോണി സോറിക്ക് ഗുരുതര പരിക്ക്

ബസ്‌തര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ആദിവാസി നേതാവ് സോണി സോറിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സോണി സോറിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സഹപ്രവര്‍ത്തകനും ബന്ധുവുമായ ലിംഗറാമിനൊപ്പം ഡെന്തേവാഡയില്‍ നിന്നും...

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് പോലീസ് രേഖകള്‍. കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മാത്രം 127 കുട്ടികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ സെപ്‌തംബർ 30 വരെയുള്ള...

ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു; മഹാരാഷ്‌ട്രയില്‍ അഞ്ച് മലയാളികള്‍ മരിച്ചു

മുംബൈ : മഹാരാഷ്‌ട്രയിലെ സത്താറയില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നവി മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകുന്ന വഴിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ്...

പതിവ് തെറ്റിച്ചില്ല; ജയ്‌സാൽമറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: പതിവ് പോലെ ദീപാവലി സൈനികർക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ രാജസ്‌ഥാനിലെ ജയ്‌സാൽമറിലാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയത്. 2014ൽ പ്രധാനമന്ത്രി സ്‌ഥാനത്ത് എത്തിയത് മുതൽ ആറ് വർഷമായി സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ...

‘ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുന്നു’; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്‌ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്‌ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....

‘രാജ്യത്ത് വീണ്ടും അടച്ചിടല്‍’; വ്യാജ പ്രചാരണമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അടച്ചിടല്‍ ആരംഭിക്കുമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം വ്യാപക പ്രചാരണം. കോവിഡിന്റെ രണ്ടാം വരവ് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചുവെന്ന ട്വീറ്റിന്റെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ കൈമാറി...

കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ്...
- Advertisement -