ബോളിവുഡിലെ മയക്കുമരുന്ന് കേസ്; നടന് അര്ജുന് രാംപാലിനെ എന്സിബി ചോദ്യം ചെയ്യുന്നു
ന്യൂഡെല്ഹി : ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന് അര്ജുന് രാംപാലിനെ നര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്സിബി) ചോദ്യം ചെയുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അര്ജുന്റെ വീട്ടില് എന്സിബി പരിശോധന നടത്തിയിരുന്നു. ഇതിന്...
കല്ലമ്പലത്ത് പോലീസ് ഡ്രൈവര് തൂങ്ങി മരിച്ചു
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. വര്ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്ച്ചെയാണ് മരിച്ചനിലയില് കണ്ടെത്തിയത്.
വ്യാഴാഴ്ച ഡേ...
ബിഹാറില് നിതീഷ് കുമാര് നയിക്കുന്ന നാലാം സര്ക്കാര്; സത്യപ്രതിജ്ഞ തിങ്കളാഴ്ച
പാറ്റ്ന : ബിഹാര് മുഖ്യമന്ത്രിയായി നിതീഷ് കുമാര് തിങ്കളാഴ്ച അധികാരമേല്ക്കും. സത്യപ്രതിജ്ഞ ചടങ്ങുകള് കോവിഡ് മാനദണ്ഡങ്ങള് പ്രകാരമായിരിക്കും നടക്കുക. ഇതോടെ തുടര്ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര് ബീഹാര് സര്ക്കാരിന്റെ തലവനാകുന്നത്. ഇന്ന്...
കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എല്ഡിഎഫ് കണ്വീനര് എ വിജയരാഘവനാണ് പകരം ചുമതല. സ്ഥാനത്തു നിന്ന് മാറി നില്ക്കാന് കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം...
ഫേസ്ബുക്ക് കേസ്; ഡെല്ഹി നിയമസഭാ സമിതിക്ക് മുന്പില് ഗുരുതര വെളിപ്പെടുത്തല്
ന്യൂഡെല്ഹി: ഡെല്ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് എതിരെ ഉയര്ന്ന ആരോപണങ്ങള് ശരിവെക്കുന്ന വെളിപ്പെടുത്തലുമായി മുന് ഫേസ്ബുക്ക് ജീവനക്കാരന് മാര്ക്ക് എസ് ലൂക്കി. ഡെല്ഹി കലാപ സമയത്ത് വിദ്വേഷം പടര്ത്തുന്ന പോസ്റ്റുകള് ഫേസ്ബുക്ക് വഴി...
ഓഡിറ്റ് നിര്ത്തിവെച്ച ഉത്തരവ്; ഹൈക്കോടതി സര്ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്ത്തിവെച്ച സംഭവത്തില് ഹൈക്കോടതി സര്ക്കാരിനോട് വിശദീകരണം തേടി. ഓഡിറ്റ് നിര്ത്തിവെച്ച സര്ക്കാര് ഉത്തരവ് ചോദ്യം ചെയ്തുള്ള ചെന്നിത്തലയുടെ പൊതുതാല്പര്യ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. എന്തുകൊണ്ട് തദ്ദേശ...
‘ബംഗാളില് അല് ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്’; ഇന്റലിജന്സ് റിപ്പോര്ട്ട്
കൊല്ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന് തോതില് ഭീകരാക്രമണം അഴിച്ചുവിടാന് അല് ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്സ് റിപ്പോര്ട്ട് (ഐബി). സാധാരണക്കാര്ക്ക് ഇടയില് കഴിയുന്ന സ്ളീപ്പര് സെല്ലുകള് എന്ന വിളിപ്പേരുള്ള ചാവേറുകള് വഴിയാണ് ആക്രമണം...
‘2021 ടി-20 ലോകകപ്പിന്റെ വേദി ഇന്ത്യ തന്നെ’; സൗരവ് ഗാംഗുലി
ന്യൂഡെല്ഹി: അടുത്ത വര്ഷം നടത്താന് നിശ്ചയിച്ച ടി-20 ലോകകപ്പിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന് സൗരവ് ഗാംഗുലി. ടൂര്ണമെന്റ് നേരത്തെ തീരുമാനിച്ചത് പോലെ ഇന്ത്യയില് തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി...








































