Mon, Nov 16, 2026
29 C
Dubai

മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ശക്‌തി ദുർബലമാക്കി; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. രാജ്യം ചരിത്രത്തിലാദ്യമായി സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട് പുറത്തുവന്ന...

ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ

ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന് ജാമ്യമില്ല. ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്....

സംഘപരിവാര്‍ എതിര്‍പ്പ്; സിലബസില്‍ നിന്ന് അരുന്ധതി റോയിയുടെ പുസ്‌തകം നീക്കി സര്‍വകലാശാല

തിരുനെല്‍വേലി: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്‌തകം സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല. തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് ഇംഗ്‌ളീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ നിന്ന് പുസ്‌തകം നീക്കിയത്. അരുന്ധതി...

രാജ്യത്ത് ഇന്നലെ രോഗബാധ 479,05 പേര്‍ക്ക്, രോഗമുക്‌തി 527,18

ന്യൂഡെല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ഉണ്ടായത് 479,05 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ രോഗമുക്‌തി നിരക്ക് ഇന്നലെയും കൂടുതലായിരുന്നു. 527,18 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. ഇന്നലെ മാത്രം 550 പേരാണ്...

ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ല, പിണറായി മലയാളികളുടെ ആത്‌മാഭിമാനം തകർത്തു; ദേവൻ

കൊച്ചി: ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ലെന്ന് നടൻ ദേവൻ. തന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ രാഷ്‌ട്രീയ പാർട്ടിയായ നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ളബിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു...

പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം. രാജൗരി ജില്ലയിലെ നൗഷെറ മേഖലയിലും പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍, കിര്‍ണി, കസ്ബ മേഖലകളിലും പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍...

‘സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ

ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യഹരജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശത്തിന് എതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നൽകാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ്...
- Advertisement -