ബിഹാറിലെ തിരിച്ചടി; കശ്മീരിലെ പ്രതിപക്ഷ പാര്ട്ടി സഖ്യത്തില് നിന്ന് കോണ്ഗ്രസ് പിന്മാറി
ശ്രീനഗർ: ബിഹാർ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്മീരിലെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ നിന്നും കോൺഗ്രസ് പിൻമാറി. ജില്ലാ വികസന കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്മയായ ഗുപ്കാർ സഖ്യത്തിൽ ചേർന്ന്...
ബാലഭാസ്കറിന്റേത് അപകട മരണം തന്നെ; കലാഭവൻ സോബിയുടേയും അർജുന്റേയും മൊഴി കള്ളം
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റേതും മകളുടേതും അപകട മരണമാണെന്ന നിഗമനത്തിൽ സിബിഐ. നുണപരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിൽ എത്തിയത്. അപകടസമയം ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന ഡ്രൈവർ അർജുന്റെ മൊഴി തെറ്റാണെന്ന് സിബിഐ പറയുന്നു....
വിമാന സര്വീസുകള് വര്ധിപ്പിക്കാന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡെല്ഹി: രാജ്യത്തെ വിമാന കമ്പനികള്ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിമാന കമ്പനികള്ക്ക് കൂടുതല് സര്വീസുകള് നടത്താനുള്ള അനുമതി നല്കിയ മന്ത്രാലയത്തിന്റെ തീരുമാനം കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കും.
നിലവില് കോവിഡിന്...
തകരാർ പരിഹരിച്ചു; മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തിരിച്ചെത്തി
വാഷിംഗ്ടൺ: മണിക്കൂറുകൾക്ക് ശേഷം തകരാർ പരിഹരിച്ച് യൂട്യൂബ് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനേയും ഉപഭോക്താക്കളേയും പ്രതിസന്ധിയിലാക്കി പുലർച്ചെയാണ് യൂട്യൂബ് തകരാറിലായത്.
"ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു, തടസം നേരിട്ടതിൽ ഖേദിക്കുന്നു, ക്ഷമയോടെ കാത്തിരുന്നതിന് നന്ദി,"- യൂട്യൂബ് ട്വീറ്റ്...
24 മണിക്കൂറിനിടെ 8,000 കടന്ന് കോവിഡ് രോഗികൾ; ഡെൽഹിയിൽ സ്ഥിതി ആശങ്കാജനകം
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 8,593 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഡെൽഹിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 85 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
രാജ്യ...
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പുറപ്പെടുവിക്കും. നാമനിര്ദ്ദേശ പത്രികാ സമര്പ്പണം ഇന്നു മുതല് ആരംഭിക്കും. ഇന്നു രാവിലെ 11ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല് ഉടന് നാമനിര്ദേശ പത്രിക ഫോമുകള്...
ഉള്ഫ ഭീകരന് ദൃഷ്ടി രാജ്ഖോവ കീഴടങ്ങി
ഷില്ലോങ്: മുതിര്ന്ന ഉള്ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന് ദൃഷ്ടി രാജ്ഖോവ മേഘാലയയില് സൈന്യത്തിന് മുന്പില് കീഴടങ്ങിയതായി റിപ്പോര്ട്ടുകള്. ഉള്ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില് ഒരാളാണ് ദൃഷ്ടി രാജ്ഖോവ. നിലവില്...
അർണബിന് ജാമ്യം, സുപ്രീംകോടതി കേന്ദ്രത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി; കണ്ണൻ ഗോപിനാഥൻ
ന്യൂഡെൽഹി: ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന റിപ്പബ്ളിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ....








































