Mon, Nov 16, 2026
29 C
Dubai

എബിവിപി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു

മുംബൈ: എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു. മഹാരാഷ്‍ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയിലായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയില്‍ നീന്താന്‍ ഇറങ്ങിയെന്നും പിന്നീട്...

ജനാധിപത്യമെന്ന ഉൽസവം ജനങ്ങൾ ആവേശത്തോടെ ആഘോഷിച്ചു; ബിജെപിയുടെ വിജയപാതയിൽ മോദി

ന്യൂഡെൽഹി: ജനങ്ങൾ ജനാധിപത്യമെന്ന ഉൽസവം വളരെ ആവേശത്തോടെ ആഘോഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് നടന്നതെങ്കിലും രാജ്യം മുഴുവൻ ടെലിവിഷനിലൂടെയും ട്വിറ്ററിലൂടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുകളിലൂടെയും സാക്ഷികളായെന്നും അദ്ദേഹം...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; കേരളത്തിന് സഹായവുമായി ഷാരൂഖ് ഖാൻ

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നേതൃത്വം നൽകുന്ന മീർ ഫൗണ്ടേഷൻ. കോവിഡ് പോരാട്ട രംഗത്തുള്ള സംസ്‌ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കായി 20,000 എൻ 95 മാസ്‌കുകളാണ്...

നികുതി റീഫണ്ടിനായി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇനിയില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: നികുതി റീഫണ്ടിനായി നികുതി ദായകന് ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നികുതി ഭീകരതയിൽ നിന്ന് നികുതി സുതാര്യതയിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. ഒഡീഷ കട്ടക്കിലെ ഇൻകം ടാക്‌സ് അപ്പലേറ്റ്...

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവന്തപുരം: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അര നൂറ്റാണ്ടോളം ബഹ്‌റൈന്റെ പ്രധാന മന്ത്രി പദം അലങ്കരിച്ച അദ്ദേഹം രാഷ്‍ട്രത്തെ വികസനത്തിലേക്ക്...

സ്‌പുട്‌നിക് കോവിഡ് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ

മോസ്‌കോ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് 5 വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യുഎഇ, വെനസ്വല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. വാക്‌സിന്റെ...

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍  പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പബ്ളിക് പ്രോസിക്യൂട്ടര്‍ നിരത്തിയ വാദങ്ങള്‍ ശരിവച്ചാണ് കോടതി...

ഓൺലൈൻ മാദ്ധ്യമങ്ങളുടെ നിയന്ത്രണം; നിയമപരമായി പോരാടണം; സർക്കാരിനെതിരെ മുരളി ഗോപി

തിരുവനന്തപുരം: രാജ്യത്ത് ഒടിടി പ്ളാറ്റ്‌ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ മുരളി ഗോപി. സർഗാത്‌മകതയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്‌ട്രീയ അജണ്ട,...
- Advertisement -