Mon, Nov 16, 2026
30 C
Dubai

തകര്‍ച്ചയില്‍ താങ്ങായി അയ്യരും പന്തും; മുംബൈക്ക് വിജയ ലക്ഷ്യം 157

ദുബായ്: മുന്‍നിര ബാറ്റിംഗ് തകര്‍ന്നു പോയിടത്ത് നിന്ന് ഡെല്‍ഹിയെ പൊരുതാനാകുന്ന സ്‌കോറില്‍ എത്തിച്ചതിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും ഋഷഭ് പന്തിനും നന്ദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡെല്‍ഹി...

ബിഹാറില്‍ നേട്ടം കൊയ്‌ത്‌ ഇടതുപക്ഷം

പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്‌തി തെളിയിച്ച് ഇടതുപക്ഷം. 18 സീറ്റില്‍ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റുകളില്‍ 20000ത്തിലേറെയാണ് ഭൂരിപക്ഷം. ഇതില്‍ മാഞ്‌ജി മണ്ഡലത്തില്‍ സിപിഐഎം സ്‌ഥാനാര്‍ഥി 30000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്. അഗിയോണില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്

തിരുവനന്തപുരം : ഇടത് മുന്നണിയില്‍ പ്രവേശിച്ച ജോസ് കെ മാണി വിഭാഗത്തിന് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് നല്‍കി. കാലടി, നാലാഞ്ചിറ വാര്‍ഡുകളിലാണ് പാര്‍ട്ടി മൽസരിക്കുന്നത്. കാലടി വാര്‍ഡില്‍ നേരത്തെ...

ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന; ശരത് പവാര്‍

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരു വശത്ത് ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാല്‍ മറുവശത്ത് തീരെ...

മതിയായ രേഖകളില്ല; കേരളത്തിലെത്തിയ 16 കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

പാലക്കാട് : മതിയായ രേഖകളില്ലാതെ ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ട് വന്ന 16 കുട്ടികളുടെ യാത്ര തടഞ്ഞ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്). വേദഗ്രന്ഥ പഠനത്തിനായി പാലക്കാട് ശാരദ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ്...

ഷാങ്‌ഹായ്‌ ഉച്ചകോടി; കശ്‌മീർ വിഷയത്തിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡെൽഹി: ഷാൻങായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിർച്വൽ ഉച്ചകോടിയിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ വീണ്ടും കശ്‌മീർ വിഷയം ഉന്നയിക്കാൻ പാകിസ്‌ഥാന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നതിന് പിന്നാലെയാണിത്. ഉഭയകക്ഷി പ്രശ്‌നങ്ങൾ...

ഹരിയാനയില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്

ഹരിയാന: ഹരിയാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബറോഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. ബിജെപി സ്‌ഥാനാർഥി ഒളിംപ്യന്‍ യോഗേശ്വര്‍ ദത്തിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ഇന്ദുരാജ് നര്‍വാലാണ് ജയമുറപ്പിച്ചത്. ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്ക്...

ബിഹാര്‍ തെരഞ്ഞെടുപ്പ്; മോദി ഇറങ്ങിയിടത്തെല്ലാം ബിജെപിക്ക് ലീഡെന്ന് റിപ്പോര്‍ട്ട്

പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഇറങ്ങിയ ഇടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. സസാറം, ഗയ, ഭാഗല്‍പുര്‍, ദര്‍ഭംഗാ, മുസാഫര്‍പുര്‍, പാറ്റ്‌ന, ചപ്ര, കിഴക്കന്‍ ചമ്പാരന്‍, സമസ്‌തിപുര്‍, പടിഞ്ഞാറന്‍ ചമ്പാരന്‍,...
- Advertisement -