ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; എട്ടില് ഏഴിലും ബിജെപി മുന്നേറ്റം
ഗാന്ധിനഗര്: ഗുജറാത്തില് എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള് മുന്നിട്ട് നിന്ന് ബിജെപി. ഫലം പുറത്ത് വരുന്ന ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്. ഒരു സീറ്റില് പോലും കോണ്ഗ്രസിന്...
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, ബിജെപിക്ക് ലീഡ്
ഭോപ്പാൽ: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂറുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 18 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ...
ആത്മഹത്യാ പ്രേരണക്കേസ്; അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന് കോടതിയുടെ അനുമതി
മുംബൈ: ആത്മഹത്യ പ്രേരണ കേസില് ജുഡീഷ്യല് കസ്റ്റഡിയിലുള്ള റിപ്പബ്ളിക് ടിവി എഡിറ്റര് അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന് കോടതി അനുമതി നല്കി. അന്വായ് നായിക് ആത്മഹത്യ ചെയ്ത കേസില് മഹാരാഷ്ട്രയിലെ തലോജ ജയിലില്...
എല്ഡിഎഫ് യോഗം ഇന്ന്; കേരള കോണ്ഗ്രസ് വിഭാഗം ആദ്യമായി പങ്കെടുക്കും
തിരുവനന്തപുരം: എല്ഡിഎഫ് യോഗം ഇന്ന് എകെജി സെന്ററില് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട. സ്വര്ണ്ണക്കടത്ത്, ബിനീഷ് വിഷയങ്ങളും യോഗത്തില് ചര്ച്ച ചെയ്തേക്കാം.
മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യ യോഗത്തില്...
പുതിയ ടിക്കറ്റ് നിരക്കുകള് പ്രഖ്യാപിച്ച് ഖത്തര് എയര്വേയ്സ്
ദോഹ: എക്കണോമി, ബിസിനസ് ക്ളാസുകളില് പുതിയ ടിക്കറ്റ് നിരക്കുകള് പ്രഖ്യാപിച്ച് ഖത്തര് എയര്വേയ്സ്. ആറ് തരം വ്യത്യസ്ത നിരക്കുകളാണ് ഖത്തര് എയര്വേയ്സ് അവതരിപ്പിച്ചത്. വിമാനയാത്ര കൂടുതല് ആസ്വാദ്യകരവും സൗകര്യപ്രദവുമക്കുക എന്ന ലക്ഷ്യം മുന്നിര്ത്തിയാണ്...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യ ഹരജിയിൽ വിശദമായ വാദം കേട്ട...
സ്ത്രീകളെയും പ്രായമായവരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കില്ല; പരിഷ്കാരങ്ങളുമായി പോലീസ് സേന വരുന്നു
ന്യൂഡെല്ഹി: വ്യക്തമായ കാരണങ്ങള് ഇല്ലാതെയുള്ള അറസ്റ്റും നോട്ടീസ് അയക്കാതെയുള്ള ചോദ്യം ചെയ്യലുമൊക്കെ ഒഴിവാക്കി പോലീസ് സേന പരിഷ്കാരത്തിന് ഒരുങ്ങുന്നു. പോലീസിനെ കൂടുതല് മാനവികമാക്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ്...
ഷാങ്ഹായ് ഉച്ചകോടി ഇന്ന്; മോദിയും ഷി ജിൻപിങ്ങും വേദി പങ്കിടും
ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. ഉച്ചയോടെ ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ...








































