എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടം; വിജ്‌ഞാപനം ഉടന്‍
ന്യൂഡെല്‍ഹി: നാല്‍പതുകഴിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടംവരുന്നു. ഓരോ വര്‍ഷവും ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ തൊഴിലുടമ അതിനുള്ള സൗകര്യം ചെയ്‌തുകൊടുക്കണം. എല്ലാ മേഖലയിലേയും തൊഴില്‍ സ്‌ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്....
സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ്
ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് സ്വതന്ത്രമായി ഇടപെടാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് നല്‍കിയിരുന്ന പൊതു അനുമതി പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ രാജ്യത്ത് സിബിഐയുടെ പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ് മാറി. നേരത്തെ...
ബീഹാർ എൻഡിഎ നിലനിറുത്തുമോ? അതോ മഹാസഖ്യമോ; ഫലം ഇന്നറിയാം
ഡെൽഹി: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കളത്തിലുള്ള എന്‍ഡിഎക്കും എക്‌സിറ്റ് പോളുകളില്‍ വിശ്വാസര്‍പ്പിച്ച് കാത്തിരിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള മഹാസഖ്യത്തിനും ഇന്ന് വിധിദിനമാണ്.
എന്‍ഡിഎ എക്‌സിറ്റ് പോളുകളെ പരിഗണിക്കാതെ മന്ത്രിസഭാ രൂപീകരണവും ആരൊക്കെ ഏതൊക്കെ വകുപ്പുകളിൽ തുടങ്ങിയ ചർച്ചകളുമായി...
‘വിമണ്‍ ഓഫ് ദ ഇയര്‍’ ശൈലജ ടീച്ചർക്ക് നൽകുന്നത് എന്തടിസ്‌ഥാനത്തില്‍; ശോഭ സുരേന്ദ്രന്‍
എറണാകുളം: വോഗ് മാഗസിന്‍ അവാർഡായ 'വിമണ്‍ ഓഫ് ദ ഇയര്‍ 2020' ന് സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അർഹത നേടിയത് എന്തിന്റെ അടിസ്‌ഥാനത്തിലാണ് എന്നറിയാൻ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് ശോഭ...
ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിടുന്നതായി റിപ്പോര്‍ട്ട്
ഹൈദരാബാദ്: മുന്‍ തെലങ്കാന എംപി വിജയശാന്തി കോണ്‍ഗ്രസ് വിടുന്നതായി ഹിന്ദുസ്‌ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വിജയശാന്തിയുടെ പാര്‍ട്ടി പിൻമാറ്റത്തെപ്പറ്റിയുള്ള സ്‌ഥിരീകരണം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടിആര്‍എസിന്റെ മേല്‍ക്കോയ്‌മ സംസ്‌ഥാനത്തെ...
വാർത്തകൾ വ്യാജം; റെയ്‌ഡിൽ വിശദീകരണവുമായി ബിലീവേഴ്‌സ് ചർച്ച്
പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സഭാ വക്‌താവ് സിജോ പന്തപള്ളിയിൽ. പരിശോധന സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
"പരിശോധന രണ്ട്...
‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍’ ആയി മന്ത്രി കെകെ ശൈലജയും
തിരുവനന്തപുരം : ഇന്ത്യയിലെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരീസില്‍ ഇടം നേടി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഒപ്പം തന്നെ ഇത്തവണത്തെ വോഗ്...
ഷാങ്ഹായ് ഉച്ചകോടി നാളെ; ഗാൽവാൻ സംഘർഷത്തിന് ശേഷം മോദിയും ജിൻപിങ്ങും ഒരേ വേദിയിൽ
ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ വിർച്വൽ ഉച്ചകോടി ചൊവ്വാഴ്‌ച നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കും. ചൈനയും പാകിസ്‌ഥാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഗാൽവാൻ സംഘർഷത്തിനുശേഷം നരേന്ദ്ര...








































