അമേരിക്കയില് സംഭവിച്ചത് ഇന്ത്യയിലും ആവര്ത്തിക്കും; മെഹ്ബൂബ മുഫ്തി
ശ്രീനഗര്: അമേരിക്കയില് സംഭവിച്ചത് ഇന്ത്യയിലും ആവര്ത്തിക്കുമെന്ന് പിഡിപി നേതാവും ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. അധികാരത്തില് നിന്ന് എങ്ങനെയാണോ ട്രംപ് പുറത്തുപോയത് അങ്ങനെതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മോദിയും...
തുടര് പരിശോധനക്കായി ഗവര്ണര് തിരുവനന്തപുരം മെഡിക്കല് കോളേജില്
തിരുവനന്തപുരം : കോവിഡ് ബാധിതനായി ചികില്സയില് കഴിയുന്ന കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം മെഡിക്കല് കോളേജില്. തുടര് പരിശോധനകള്ക്കും, ചികില്സക്കും വേണ്ടിയാണ് മെഡിക്കല് കോളേജിൽ പ്രവേശിപ്പിച്ചത്. അതേസമയം തന്നെ ഗവര്ണറുടെ...
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി
തിരുവനന്തപുരം: യുപി സര്ക്കാര് രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത മാദ്ധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് നീതി ലഭിക്കണമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. സ്വതന്ത്ര പത്രപ്രവര്ത്തനത്തെ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോദിയുടെ ഫാസിസ്റ്റ് നടപടിയുടെ...
അര്ണബിന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ ഹൈക്കോടതി
മുംബൈ : ആത്മഹത്യ പ്രേരണക്കേസില് പോലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ളിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. കേസില് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അര്ണബ്...
നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നാര്ക്കോട്ടിക്സ് റെയ്ഡ്
മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വസതികളിൽ നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തി. താരത്തിന്റെ അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്ഡ് നടന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന...
ആര്ടിപിസിആര് ടെസ്റ്റ് നെഗറ്റീവായാൽ പ്രവാസികൾക്ക് ക്വാറന്റൈന് വേണ്ട; കേന്ദ്രം
ന്യൂഡെല്ഹി : കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് കൈവശമുള്ള വിദേശത്ത് നിന്നും വരുന്ന ആളുകള്ക്ക് ക്വാറന്റൈന് ഒഴിവാക്കി കേന്ദ്ര സര്ക്കാര്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒപ്പം തന്നെ വിദേശത്ത് നിന്നും...
അര്ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്ണര്
മുംബൈ: ആത്മഹത്യാ പ്രേരണക്കേസില് അറസ്റ്റിലായ റിപ്പബ്ളിക് ടിവി അവതാരകന് അര്ണബ് ഗോസ്വാമി ജയിലില് വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാന് അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മഹാരാഷ്ട്ര ഗവര്ണര് സംസ്ഥാന സര്ക്കാരിന് കത്തയച്ചു.
അര്ണബിന്റെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും...
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീനെ കസ്റ്റഡിയില് വിട്ടു
കാഞ്ഞങ്ങാട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില് അറസ്റ്റിലായ എംസി കമറുദ്ദീന് എംഎല്എയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില് വിട്ടു. കേസില് ജാമ്യാപേക്ഷ സമര്പ്പിച്ചിരുന്നെങ്കിലും അത് പതിനൊന്നാം തീയതി പരിഗണിക്കാമെന്ന നിലപാടാണ് കോടതി...








































