Mon, Nov 16, 2026
30 C
Dubai

ശമ്പളമില്ല, സ്‌ഥിരനിയമന വാഗ്‌ദാനം എങ്ങുമെത്തിയില്ല; ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ദുരിതത്തില്‍

തിരുവനന്തപുരം : കഴിഞ്ഞ രണ്ട് മാസങ്ങളായി ശമ്പളമില്ലാതെ വലയുകയാണ് സംസ്‌ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍. സംസ്‌ഥാനത്ത് 340 ഓളം അധ്യാപകരാണ് ഏകാധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നത്. ശമ്പളം ലഭിക്കാത്തതും, സ്‌ഥിരനിയമനം എന്ന വാഗ്‌ദാനം പാലിക്കാത്തതും...

പീഡനത്തിനിരയായി ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്

ഇടുക്കി: നരിയംപാറയിൽ പീഡനത്തിനിരയായി ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ പ്രതി മനു മനോജ് പോലീസ്‌...

യാത്രക്കാര്‍ കൂടുന്നു; പഴയപടി ആകാന്‍ ഒരുങ്ങി കരിപ്പൂര്‍ വിമാനത്താവളം

മലപ്പുറം : കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം വ്യോമഗതാഗതം പുനഃരാരംഭിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ച മെയില്‍ നിന്നും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ്...

ബിലീവേഴ്‌സ് ആസ്‌ഥാനത്ത് നിരോധിത നോട്ടുകളും

തിരുവല്ല: ബിലീവേഴ്‌സ് സഭയുടെ തിരുവല്ലയിലെ ആസ്‌ഥാനത്തുനിന്നും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമായി നിരോധിതനോട്ടുകൾ ഉൾപ്പടെ 11 കോടി രൂപ പിടിച്ചെടുത്തതായി സൂചന. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കോടികൾ...

സാമ്പത്തിക പ്രതിസന്ധി; സർക്കാർ ചെലവ് ചുരുക്കുന്നു; നിർദ്ദേശങ്ങൾ നൽകുന്നവർക്ക് സമ്മാനം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തികമാന്ദ്യം നേരിടുന്നതിന് സംസ്‌ഥാന സർക്കാർ ചെലവ് ചുരുക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതി ചെലവ് ചുരുക്കുന്നത് മുതൽ ഓഫീസുകളിലെ...

കോവിഡ് വാക്‌സിൻ; ആധാര്‍ നിര്‍ബന്ധമല്ല, മുന്‍ഗണന പട്ടികക്ക് സൗജന്യ വാക്‌സിൻ

ന്യൂഡെല്‍ഹി : രാജ്യത്ത് അടുത്ത വര്‍ഷത്തോടെ കോവിഡ് വാക്‌സിന്‍ പ്രചാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന വേളയില്‍ തന്നെ വാക്‌സിന്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആളുകളുടെ വിവരശേഖരണത്തിനും തുടര്‍നടപടികള്‍ക്കും ആധാര്‍...

അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇഡി

ബംഗളൂര്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി കോടതിയെ...

തദ്ദേശ തിരഞ്ഞെടുപ്പ്; 3.5 ലക്ഷം തപാല്‍ വോട്ട് പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏകദേശം 3.5 ലക്ഷം ആളുകള്‍ തപാല്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുന്നവരും നിരീക്ഷണത്തില്‍ കഴിയുന്നവരും...
- Advertisement -