അനിവാര്യമായ വീഴ്ച്ചയിലേക്ക് ഡോണൾഡ് ട്രംപ്; ആശ്വാസമാകുന്ന ഉദയം ‘ജോ ബൈഡൻ’
വാഷിങ്ടൺ: അമേരിക്ക ഇനി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഭരിക്കും. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടാകും. നിലവിലെ പ്രസിഡണ്ടും റിപ്പബ്ളിക്കൻ സ്ഥാനാർഥിയുമായ ഡൊണാള്ഡ് ട്രംപിനെ...
എക്സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന് അനുകൂലം; ബിജെപിക്ക് തിരിച്ചടി
പാറ്റ്ന: ബിഹാറിൽ ഭരണമാറ്റം ഉണ്ടാവുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തു വന്നതോടെ മഹാസഖ്യം പ്രതീക്ഷയിൽ. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ...
അര്ണബിന് ഇടക്കാല ജാമ്യമില്ല; കീഴ്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി
മുംബൈ: ആത്മഹത്യ പ്രേരണ കേസില് അറസ്റ്റിലായ റിപ്പബ്ളിക് ടിവി എഡിറ്റര് അര്ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചില്ല. അത്യാവശ്യമെങ്കില് സെഷന്സ് കോടതിയെ സമീപിക്കാമെന്ന് മഹാരാഷ്ട്ര ഹൈക്കോടതി അറിയിച്ചു. അതേസമയം എഫ്ഐആര് റദ്ദാക്കണമെന്ന അര്ണബ് ഉള്പ്പടെയുള്ള...
ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്എ വി അബ്ദുറഹ്മാന് എതിരെ പ്രതിഷേധം ശക്തം
കോട്ടയം: ആദിവാസി സമൂഹത്തിന് എതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ എംഎൽഎ വി അബ്ദുറഹ്മാനെ രൂക്ഷമായി വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഒരു സമൂഹത്തിന്...
ജെസിബി സാഹിത്യ പുരസ്കാരം നേടി എസ് ഹരീഷിന്റെ ‘മീശ’
കോഴിക്കോട്: ഇന്ത്യയില് സാഹിത്യ രചനകള്ക്ക് ഏറ്റവും ഉയര്ന്ന സമ്മാനത്തുക നല്കുന്ന ജെസിബി ലിറ്റററി ഫൗണ്ടേഷന്റെ ഈ വര്ഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്. 'മീശ' എന്ന നോവലാണ് ഹരീഷിനെ പുരസ്കാരത്തിന് അര്ഹനാക്കിയത്. 25...
ചൈനീസ് വിരുദ്ധ വികാരം ഏല്ക്കാതെ ഷവോമി; വില്പ്പനയില് ഒന്നാമത്
ന്യൂഡെല്ഹി: ലോകത്തിലെ പ്രധാന സ്മാർട്ട് ഫോണ് വിപണികള് മുഴുവന് തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയില് ഉണ്ടായത് മികച്ച നേട്ടം. 2020 സാമ്പത്തിക വര്ഷത്തിലെ രണ്ടാം പാദത്തില് കഴിഞ്ഞ തവണത്തേക്കാള് 17 ശതമാനം വില്പ്പന വര്ധിച്ച്...
ഇന്ദിരയുമായി ഉദ്ധവിനെ താരതമ്യം ചെയ്യുന്നത് ഞങ്ങൾക്ക് അഭിമാനം; ശിവസേന
മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ വിമർശിക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് ശിവസേന. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫലത്തോടുള്ള പ്രതികരണത്തോടാണ് ശിവസേന ബിജെപിയുടെ വിമർശനത്തെ ഉപമിച്ചത്.
വ്യാജ...
ലാവ്ലിന് കേസ്; ഹരജികള് ഡിസംബര് 3ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെല്ഹി: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹരജികള് പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര് മൂന്നിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി. ഹരജികള് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കൂടുതല് രേഖകള് ഹാജരാക്കാന്...








































