മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി രാജസ്‌ഥാന്‍
ജയ്‌പൂർ: മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയില്‍ ആദ്യമായാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഏതെങ്കിലും ഒരു...
പെരിയ ഇരട്ടകൊലപാതകം; സത്യവാങ്മൂലം സമർപ്പിച്ചു, അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സിബിഐ
ന്യൂഡെൽഹി: പെരിയ ഇരട്ട കൊലപാതക കേസിൽ 2019 ഒക്‌ടോബറിൽ തന്നെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. അന്വേഷണവുമായി...
പുത്തുമല പ്രളയ പുനരധിവാസം; ഉള്‍പ്പെടാത്ത 16 കുടുംബങ്ങള്‍ സമരത്തില്‍
വയനാട് : പ്രളയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ പുത്തുമലയിലെ 16 കുടുംബങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വയനാട് കളക്‌ടറേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. പ്രളയത്തില്‍ വീടും സ്‌ഥലവും നഷ്‌ടമായിട്ടും പുനരധിവാസ പദ്ധതിയില്‍...
പാര്‍ട്ടിയിലെ ഭിന്നത: അനുനയ നീക്കം ആരംഭിച്ച് ആര്‍എസ്എസ്; പിന്നോട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നത രൂക്ഷമാവുന്നതിനിടെ ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു. തന്നെ രാഷ്‌ട്രീയമായി ഇല്ലായ്‌മ ചെയ്യാനാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്...
ലൈഫ് മിഷൻ കേസ്; ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്
തിരുവനന്തപുരം: കെ ഫോണിന് പിന്നാലെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതി. വിജിലൻസ് അന്വേഷിക്കുന്ന കേസിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയത്. ഇദ്ദേഹത്തിന് പുറമേ സ്വപ്‌നാ സുരേഷ്,...
നടിയെ ആക്രമിച്ച കേസ്; വിചാരണ നിർത്തിവെച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു. വിചാരണ വെള്ളിയാഴ്‌ച വരെ നിർത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ്. നടിയുടെയും സർക്കാരിന്റെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ...
ഹാരിസ് മരണം; അന്വേഷണം പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക്...
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ റോബർട്ട് ഫിസ്‌ക് അന്തരിച്ചു
ലണ്ടന്‍: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്‌റ്റ് കറസ്‌പോണ്ടന്റുമായിരുന്ന റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. 74 വയസായിരുന്നു. വെള്ളിയാഴ്‌ച ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍...








































