Mon, Nov 16, 2026
28 C
Dubai

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്‌ഥാന സർക്കാർ. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ ഉന്നയിരിച്ചിരിക്കുന്നത്. നടിയുടെയും മഞ്‌ജു വാര്യർ അടക്കമുള്ളവരുടെയും...

16000 അടി ഉയരം; തണുത്തുറഞ്ഞ കാലാവസ്‌ഥയെ അതിജീവിച്ച് ജവാന് ശസ്‌ത്രക്രിയ; വിജയകരം

ന്യൂഡെൽഹി: ചൈനയുമായി അതിർത്തി സംഘർഷം തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിൽ 16000 അടി ഉയരത്തിൽ തണുത്തുറഞ്ഞ കാലാവസ്‌ഥയെ അതിജീവിച്ച് ജവാന്റെ ശസ്‌ത്രക്രിയ വിജയകരമാക്കി ആർമി ഡോക്‌ടർമാർ. കിഴക്കൻ ലഡാക്കിലെ ചികിൽസാ കേന്ദ്രത്തിലായിരുന്നു ശസ്‌ത്രക്രിയ നടന്നത്. മൂന്ന്...

കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസൻ(58) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പാൻക്രിയാസ് രോഗത്തിന് ചികിൽസ തേടിയാണ് ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ...

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്‌ച; രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ചര്‍ച്ചയാവുന്നു

ചെന്നൈ: രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. ഉടനെ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ളക്കിന്റെ എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തിയുമായുള്ള ചര്‍ച്ച രജനീകാന്ത് ബിജെപിയിലേക്കോ എന്ന...

ജെഇഇ പരീക്ഷയിൽ ആൾമാറാട്ടം; മുഖ്യപ്രതി അറസ്‌റ്റിൽ

ഗുവാഹത്തി: അസമിൽ ജെഇഇ പരീക്ഷയിൽ ആൾമാറാട്ടം നടത്തി വിദ്യാർഥി ഒന്നാം സ്‌ഥാനത്തെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗ്ളോബൽ എഡ്യു ലൈറ്റ് എന്ന കോച്ചിങ് സെന്ററിന്റെ ഉടമ ഭാർഗവ് ദേകയാണ് അറസ്‌റ്റിലായത്....

രാജ്യത്ത് കോവിഡ് രോഗമുക്‌തര്‍ 75 ലക്ഷം കടന്നു; പ്രതിദിന രോഗബാധിതര്‍ 45,230

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 53,285 ആളുകള്‍ കൂടി രോഗ മുക്‌തരായതോടെയാണ് ആകെ കോവിഡ് മുക്‌തരുടെ എണ്ണം 75 ലക്ഷം...

അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്‌തമായി നടത്തിയ പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് കണ്ടെത്തല്‍. നാല് സുപ്രധാന സ്‌റ്റേറ്റുകളില്‍ ബൈഡന്‍ നേട്ടമുണ്ടാക്കി എന്നാണ്...

ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍

ജനീവ: ഡബ്‌ള്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും...
- Advertisement -