Mon, Nov 16, 2026
28 C
Dubai

യുഡിഎഫിൽ സീറ്റ് തർക്കം രൂക്ഷം; ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉഭയകക്ഷി ചർച്ച

കോട്ടയം: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം രൂക്ഷം. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മൽസരിച്ച എല്ലാ സീറ്റും വേണമെന്ന പി ജെ...

ബിഹാര്‍ തിരഞ്ഞെടുപ്പ്; 94 മണ്ഡലങ്ങളില്‍ നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ്

ബിഹാര്‍ : ബിഹാര്‍ നാളെ വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ബിഹാറില്‍ നടക്കും. 94 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് 94...

വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേർക്കെതിരെ കേസ്

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന തടസപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ ഹുസൈൻ ഷെഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ...

രാഹുലിന്റെ എംപി സ്‌ഥാനം റദ്ദാക്കണം; സരിതയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : വയനാട് മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ച രാഹുല്‍ ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

കെ ഫോണിന്റെ മേൽനോട്ടവും ശിവശങ്കർ തന്നെ; രേഖകൾ വൈദ്യുത വകുപ്പ് കൈമാറി

കൊച്ചി: സംസ്‌ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവിൽ ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ള സർക്കാർ പദ്ധതിയായ കെ ഫോണിന്റെ രേഖകൾ ജിഎസ്‌ടി ഇന്റലിജൻസിന്റെ ആവശ്യപ്രകാരം വൈദ്യുതവകുപ്പ് കൈമാറി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും...

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വെല്ലുവിളിച്ചു; ബിജെപി നേതാവിനെതിരെ കേസ്

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് മാസത്തിനുള്ളില്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അട്ടിമറിക്കുമെന്നാണ് ഇയാള്‍ വെല്ലുവിളിച്ചത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദീപക് പ്രകാശിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം...

വിചാരണ കോടതി മാറ്റണം; നടിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമണത്തിന് ഇരയായ നടി തന്നെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിസ്‌താരത്തിന്റെ പേരില്‍ പ്രതിഭാഗം അഭിഭാഷകര്‍...

മയക്കുമരുന്ന് കേസ്: മുൻ‌കൂർ ജാമ്യാപേക്ഷയുമായി ദീപികയുടെ മാനേജർ കോടതിയിൽ

മുംബൈ: മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. വീട്ടിൽ നടന്ന റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഷ്‌മ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. ചോദ്യം...
- Advertisement -