ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്
കൊട്ടാരക്കര: പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുന്ന പുതിയ പദ്ധതി തപാൽ വകുപ്പ് രൂപീകരിച്ചു. പുതിയ പദ്ധതി പ്രകാരം പോസ്റ്റ് ഓഫീസുകളിൽ നിന്നോ പോസ്റ്റ്മാൻ വീട്ടിൽ എത്തിയോ സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര-സംസ്ഥാന പെൻഷൻകാർ, വിമുക്ത...
സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയാൽ ഉടൻ നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി പോലീസ് ആക്ട് ഭേദഗതി...
തീയേറ്ററുകള് തുറക്കും, പ്രവേശനം 50 ശതമാനം സീറ്റുകളിലേക്ക് മാത്രം; തമിഴ്നാട്
ചെന്നൈ : കോവിഡ് നിയന്ത്രണങ്ങളില് നല്കുന്ന ഇളവുകളുടെ ഭാഗമായി സിനിമ തീയേറ്ററുകള് തുറക്കാന് തീരുമാനിച്ച് തമിഴ്നാട്. നവംബര് 10 മുതലാണ് സംസ്ഥാനത്ത് തീയേറ്ററുകള് തുറക്കുക. അണ്ലോക്ക് 5 ന്റെ ഭാഗമായി രാജ്യത്ത് ഒക്ടോബർ...
ഭീതിയൊഴിഞ്ഞു; നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിയ കടുവയെ പിടികൂടി
തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ കടുവയെ പിടികൂടി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും ചേർന്ന് കൂട്ടിലേക്ക്...
‘മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നത്’; കെകെ ശൈലജ
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധത പരാമര്ശത്തില് അപലപിച്ച് വനിതാ നേതാക്കള് രംഗത്ത്. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിക്കുകയുണ്ടായി. ബലാല്സംഗം മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ...
കൂലിപ്പണിക്ക് പോകാന് അവധി തരണം; മാദ്ധ്യമ പ്രവര്ത്തകന്റെ കത്ത്
തിരുവനന്തപുരം: ജയ്ഹിന്ദ് ടിവി സീനിയര് ക്യാമറാമാനെഴുതിയ അപേക്ഷ സമൂഹ മാധ്യമങ്ങളില് വൈറലാകുന്നു. രണ്ട് മാസത്തോളമായി ശമ്പളം മുടങ്ങിയ സാഹചര്യത്തിലാണ് എച്ച് ആര് മാനേജര്ക്ക് കത്തെഴുതിയത്. കഴിഞ്ഞ അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും...
രോഗവ്യാപനം കുറഞ്ഞ് ഒക്ടോബർ; രാജ്യത്ത് ആശങ്കകള്ക്ക് അയവ്
ന്യൂഡെല്ഹി : രാജ്യത്തെ കോവിഡ് വ്യാപന കണക്കുകളില് ഒക്ടോബറില് വലിയ കുറവ്. പ്രതിദിന രോഗ ബാധയിലും, മരണനിരക്കിലും ഒക്ടോബറില് വലിയ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തിലും വലിയ ഉയര്ച്ചയാണ് ഉണ്ടായിരിക്കുന്നത്....
കൈപ്പത്തിക്ക് വോട്ട് ചെയ്യൂ; ബിജെപി റാലിക്കിടയില് അബദ്ധം പിണഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്: മധ്യപ്രദേശ് ദാബ്രയിലെ ബിജെപി പ്രചാരണ റാലിക്കിടെ ജ്യോതിരാദിത്യ സിന്ധ്യക്ക് സംഭവിച്ച നാക്കുപിഴ സോഷ്യല് മീഡിയയില് വൈറല് ആവുന്നു. റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടത്. നവംബര് മൂന്നിന് മധ്യപ്രദേശില്...








































