ആയിരം പേര്‍ക്ക് ശ്രവണ സഹായി; ‘ശ്രവണ്‍ പദ്ധതി’ നവംബര്‍ ഒന്നിന് ഉല്‍ഘാടനം ചെയ്യും
തിരുവനന്തപുരം : കേരളപ്പിറവി ദിനത്തില്‍ ആയിരം പേര്‍ക്ക് ശ്രവണ സഹായി നല്‍കുന്ന ശ്രവണ്‍ പദ്ധതി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഉല്‍ഘാടനം ചെയ്യും. കേള്‍വി ശക്‌തി ഇല്ലാത്ത ആയിരം പേര്‍ക്ക് ഇയര്‍മോള്‍ഡോഡ്...
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ്
നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് പോലീസുകാരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്....
പുൽവാമ ആക്രമണം; വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി
പാകിസ്‌ഥാൻ: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗദരി. ദേശീയ അസംബ്‌ളിക്കിടെ മന്ത്രി നടത്തിയ പ്രസ്‌താവന പാകിസ്‌ഥാനിൽ വിവാദമായിരുന്നു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്‌തമായതോടെയാണ് വിശദീകരണവുമായി...
സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോകില്ല; ജോസ് കെ മാണി
കോട്ടയം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് എതിരെ ജോസ് കെ മാണി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ഇത് വിലപ്പോകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ബിനീഷ്...
പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്‌ളറേഷന്‍ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു
ശ്രീനഗര്‍: പ്രദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്കായി പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്ളറേഷന്റെ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഒമര്‍ അബ്‌ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‍ലം വാനി, മുസഫര്‍ ഷാ, വഹീദ്...
നിയമസഭാ കയ്യാങ്കളി കേസ്; വിചാരണക്കോടതി വിധിക്കെതിരെ ഹരജി
കൊച്ചി: നിയസഭാ കയ്യാങ്കളി കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നൽകിയ റിവിഷൻ ഹരജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും...
പാർട്ടി ഉൾപ്പോര്; ബംഗാളിൽ വിജയ വർഗിയയെ മാറ്റി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി നേതൃത്വത്തിനിടയില്‍ ഭിന്നത വർധിക്കുന്നതിനിടെ കൈലാഷ് വിജയവര്‍ഗിയയെ മധ്യപ്രദേശിന്റെ ചുമതല ഏല്‍പ്പിച്ച് കേന്ദ്രം. പകരം ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം...
സമ്പർക്ക കേസുകളില്ലാതെ ഇരുനൂറ് ദിനങ്ങൾ; അഭിമാന നേട്ടവുമായി തായ്‌ലാൻഡ്
തായ്‌പേയ്: കോവിഡിനെ തുരത്തിയ പല രാജ്യങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് തീവ്രമാകുന്ന സാഹചര്യത്തിൽ അഭിമാനാർഹമായ നേട്ടം കുറിച്ചിരിക്കുകയാണ് തായ്‌വാൻ. പ്രാദേശിക സമ്പർക്ക കേസുകളില്ലാത്ത ഇരുനൂറാം ദിനം എന്ന റെക്കോർഡാണ് തായ്‌വാൻ നേടിയിരിക്കുന്നത്. ഫ്രാൻസ്,...








































