Tue, Nov 17, 2026
28 C
Dubai

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്ക് എതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും ഹൈക്കോടതില്‍. വിചാരണക്കിടയില്‍ പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടും അത് കണക്കിലെടുക്കാന്‍ വിചാരണക്കോടതി തയ്യാറായില്ല എന്ന് സര്‍ക്കാര്‍...

ഫ്രഞ്ച് കാര്‍ട്ടൂണ്‍ വിവാദം; മുസ്‌ലിം സംഘടനകള്‍ ഭോപ്പാലില്‍ പ്രതിഷേധിച്ചു

ഭോപ്പാല്‍: പ്രവാചക നിന്ദ നടത്തിയെന്ന പേരില്‍ ഫ്രാന്‍സില്‍ നടന്ന കൊലപാതകത്തില്‍ ശക്‌തമായ ഭാഷയില്‍ പ്രതികരിച്ച പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന് എതിരെ ഭോപ്പാലില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം. ഇന്നലെ ഇക്ബാല്‍ മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍...

പള്ളിയിൽ പോകാൻ പോലും അനുവദിച്ചില്ല; ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചു

ശ്രീന​ഗർ: നബി ദിനത്തിൽ പള്ളിയിൽ പോയി പ്രാർഥന നടത്താൻ ഇറങ്ങിയ ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചതായി റിപ്പോർട്ട്. ഹസ്രത്ബാൽ ദർഗയിൽ പ്രാർഥന നടത്താനിറങ്ങിയ...

വാങ്ങിക്കാന്‍ ആരുമെത്തിയില്ല; എയര്‍ ഇന്ത്യ വില്‍പ്പനാ മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍. ജനുവരി 27- ന് വില്‍പ്പനക്കായി താല്‍പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാനദണ്ഡ...

രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിന് താഴെയെത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആക്‌ടീവ്‌ കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്. Also Read: യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു ഇന്നലെ...

പുൽവാമയിൽ പാക് കുറ്റസമ്മതം; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ബിജെപിയുടെ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച കോൺ​ഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്‌ഥാനാണെന്ന് പാക് മന്ത്രി ഫവാദ് ചൗധരി...

വൈകെ സിന്‍ഹ രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ മുഖ്യ വിവരാകാശ കമ്മീഷണറായി മുന്‍ ഐഎഫ്എസ് ഉദ്യോഗസ്‌ഥനും ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ആയിരുന്ന വൈകെ സിന്‍ഹയെ നിര്‍ദേശിച്ച് കേന്ദ്രം. നിലവില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ അംഗമാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്...

കശ്‌മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ

ന്യൂഡെൽഹി: കശ്‌മീരിനേയും ലഡാക്കിനേയും പ്രത്യേക മേഖലയാക്കി അടയാളപ്പെടുത്തി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌...
- Advertisement -