ബിനീഷിന്റെ അറസ്റ്റ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില് ബിനീഷ് കോടിയേരി അറസ്റ്റില് ആയതിന് പിന്നാലെ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. ബിനീഷിന് പിന്നാലെ സിപിഎമ്മിലെ പലരും കുടുങ്ങുമെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. അന്താരാഷ്ട്ര...
ബിനീഷിന്റെ അറസ്റ്റ് പാര്ട്ടിക്ക് പ്രതിസന്ധിയല്ല; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ മയക്കു മരുന്ന് കേസുമായ് ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയക്റ്ററേറ്റ് കസ്റ്റഡിയിലെടുത്ത സംഭവത്തില് പ്രതികരിച്ച് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ...
ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് വിഭാഗം ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെ...
പ്രധാനമന്ത്രിയുടെ ശ്രമം യഥാര്ഥ പ്രശ്നങ്ങള് മറച്ച് വെക്കാന്; തേജസ്വി യാദവ്
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിള് രാജ് കാ യുവരാജ്' എന്ന് പരാമര്ശിച്ചതില് പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥിയും ആര്ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്ഥ പ്രശ്നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ...
ആവശ്യം മുഖ്യമന്ത്രിയുടെ രാജി; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കര് അറസ്റ്റിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രി...
ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ?; ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ മായാവതിയോട് പ്രിയങ്ക
ലഖ്നൗ: നടക്കാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി എസ് പി അധ്യക്ഷ മായാവതിയ്ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇനിയെന്തെങ്കിലും...
ലക്ഷ്യം സമാജ്വാദി പാര്ട്ടിയുടെ തോല്വി; മായാവതി
ലക്നൗ: 2019 ലോക്സഭാ തെരഞ്ഞെടുപ്പില് സമാജ്വാദി പാർട്ടിയുമായി സഖ്യം ചേര്ന്നത് തെറ്റായിപ്പോയെന്ന് ബഹുജന് സമാജ് പാര്ട്ടി അധ്യക്ഷ മായാവതി. വരുന്ന തിരഞ്ഞെടുപ്പുകളില് എസ്പിയെ തോല്പ്പിക്കാന് ഏതറ്റം വരെയും പോകുമെന്നും മായാവതി വ്യക്തമാക്കി.
'എസ്പിക്ക് എതിരെയുള്ള...
കോവിഡ്; 80 ലക്ഷം കടന്ന് രോഗബാധിതര്, രാജ്യത്ത് രോഗമുക്തിയിലും ഉയര്ച്ച
ന്യൂഡെല്ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 48,881 ആളുകള്ക്കാണ്. ഇതോടെയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80...








































