Tue, Nov 17, 2026
28 C
Dubai

ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ഹിസ്ബുള്‍ തലവന്‍ സയ്യിദ് സല്ലാഹുദ്ദീൻ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്‌ഥാപകരായ റിയാസ് ഭട്ക്കൽ, ഇക്ബാല്‍ ഭട്ക്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു‌എ‌പി‌എ)...

‘ശക്‌തിമാന്‍’ സാഹ ഷോ; ഡെല്‍ഹിക്കെതിരെ ഹൈദരാബാദിന് 88 റണ്‍സ് ജയം

ദുബായ്: ഈ സീസണില്‍ ആദ്യമായി അവസരം കിട്ടിയ വൃദ്ധിമാന്‍ സാഹയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് ഐപിഎല്ലില്‍ പ്രതീക്ഷകള്‍ നില നിര്‍ത്തി. തങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന 'ഡു...

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വെച്ചു

ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വച്ചു. ഫേസ്ബുക്കിലൂടെ ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് അങ്കി ദാസ് ഇടപെട്ട് തടഞ്ഞു എന്ന വാള്‍സ്ട്രീറ്റ്...

ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പാറ്റ്ന: ബീഹാറിലെ മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബിജെപി നേതാവിനെതിരെ കേസ്

ഔറംഗാബാദ്: കോവിഡ് നിരോധന ഉത്തരവുകള്‍ ലംഘിച്ച് റാലി നടത്തിയതിന് ബി ജെ പി നേതാവ് പങ്കജ മുണ്ഡേ അടക്കമുള്ള നേതാക്കൾക്കെതിരെ കേസ്. മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയിലെ സവര്‍ഗാവിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് റാലി നടത്തിയതിനാണ്...

മുന്നോക്ക സംവരണം; സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം, എസ് വൈ എസ്

കോഴിക്കോട്: സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം അടിസ്‌ഥാന സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നതാണെന്നും ഈ നീക്കത്തില്‍ നിന്ന് പിൻമാറിയില്ലെങ്കില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിച്ചു ശക്‌തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എസ് വൈ എസ്...

വി.മുരളീധരനെതിരായ പരാതി; അന്വേഷണം ഏറ്റെടുത്ത് കേന്ദ്ര വിജിലൻസ് കമ്മീഷൻ

ന്യൂഡെൽഹി: കേന്ദ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി ഏറ്റെടുത്ത് വിജിലൻസ്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കേസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. വിഷയത്തിൽ ഒരു...

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; ഒക്‌ടോബർ 27 മുതൽ 31 വരെ അവസാന അവസരം

തിരുവനന്തപുരം: ഉടനെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർ പട്ടികയുടെ കോപ്പി പരിശോധിച്ചോ ഓൺലൈൻ സംവിധാനം...
- Advertisement -