Thu, Apr 30, 2026
37 C
Dubai

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

നിലമ്പൂർ: മലപ്പുറം കരുളായിയിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ക്രിസ്‌മസ്‌ അവധി കഴിഞ്ഞു മകൾ...

‘എച്ച്‌എംപിവി; ചൈനയിലെ സാഹചര്യം അസാധാരണമല്ല, വിവരങ്ങൾ യഥാസമയം പങ്കുവെക്കണം’

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ...

യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം: അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിബിൽ കുമാർ (42), കണ്ണൂർ ശ്രീകണ്‌ഠേശ്വരം കൈതപുരം പുതുശേരി...

മുനമ്പം ഭൂമി തർക്കം; റിപ്പോർട് ഫെബ്രുവരിയിൽ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായർ

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട റിപ്പോർട് ഫെബ്രുവരിയിൽ തന്നെ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായർ. മുനമ്പം സമരപ്പന്തലിലും പ്രശ്‌നങ്ങൾ നേരിടുന്ന മേഖലകളിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം...

‘ആഗോളതലത്തിലെ വൈറസ്‌ രോഗങ്ങൾ; സംസ്‌ഥാനം വിലയിരുത്തുന്നു, ആശങ്ക വേണ്ട’

തിരുവനന്തപുരം: ചൈനയിൽ ഉൾപ്പടെ ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ അണുബാധയും വ്യാപിക്കുന്നത് സംബന്ധിച്ച വാർത്തകൾ സംസ്‌ഥാനം സസൂക്ഷ്‌മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും മുൻകരുതൽ നടപടി സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി...

റിജിത്ത് വധക്കേസ്; ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ചൊവ്വാഴ്‌ച

കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. 20 കൊല്ലം മുൻപ് നടന്ന കൊലപാതകത്തിലാണ് കോടതി...

ചൈനയിലെ വൈറസ് ബാധ; ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസിലെ...

സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാ മാമാങ്കം

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് അനന്തപുരയിൽ തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ...
- Advertisement -