Tue, Nov 17, 2026
28 C
Dubai

ഹത്രസ് കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; വിധി ഇന്ന്

ഡെല്‍ഹി: ഹത്രസ് ബലാല്‍സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ യുപിയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ...

ഊര്‍ജ സംരക്ഷണം; ഇന്ത്യ പ്രതിവര്‍ഷം ലാഭിക്കുന്നത് 24,000 കോടി രൂപയെന്ന് പ്രധാനമന്ത്രി

ഡെല്‍ഹി: സ്വയംപര്യാപ്‌തമായ ഇന്ത്യക്ക് ലോക സമ്പദ് വ്യവസ്‌ഥയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനര്‍ജി ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി...

കോവിഡ് 19; നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം

ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ഇന്ത്യയുടെ ഇടപെടല്‍. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ദക്ഷിണ സുഡാന്‍, ദിജിബൗട്ടി, എറിത്രിയ എന്നിവക്കാണ് ഇന്ത്യ സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ...

കമൽ നാഥിന്റെ സ്‌ത്രീ വിരുദ്ധ പരാമർശം; മേലിൽ ആവർത്തിക്കരുത്- തെരഞ്ഞെടുപ്പ് കമ്മീഷൻ

ഭോപ്പാൽ: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മേലിൽ അത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിനോട് നിർദ്ദേശിച്ചു....

ഗെയ്‌ലിന് മിന്നല്‍ ഫിഫ്റ്റി; പഞ്ചാബിന് എട്ട് വിക്കറ്റ് ജയം

ഷാര്‍ജ: മുഹമ്മദ് ഷമിയുടെ (4-0-35-3) ബൗളിംഗ് പ്രകടനവും ക്രിസ് ഗെയിൽ -മന്‍ദീപ് സഖ്യത്തിന്റെ ബാറ്റിംഗ് മികവും കണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ കൊല്‍ക്കത്ത നൈറ്റ് റെയ്ഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. വിജയ...

ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; ഡോ. സൈനുൽ ആബിദീൻ പുത്തനഴിയുടെ ഇടപെടൽ ഫലം...

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാനാവശ്യപ്പെട്ട്...

വിലക്കയറ്റം; അയൽ സംസ്‌ഥാനങ്ങളുടെ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള, തക്കാളി എന്നീ ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. മഹാരാഷ്‌ട്രയിലെയും തമിഴ്‌നാട്ടിലെയും കാർഷികോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിൽ നിന്നും സംഭരിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഉൽപന്നങ്ങൾ കേരളാ...

തൽസമയം ഗുജറാത്ത് ഹൈക്കോടതി; നടപടികൾ ഇനി യൂ ട്യൂബിൽ

അഹമ്മദാബാദ്: യഥാർഥ കോടതി നടപടികളും വാദപ്രതിവാദങ്ങളും തൽസമയം കാണാൻ ജനങ്ങൾക്ക് അവസരം നൽകി ഗുജറാത്ത് ഹൈക്കോടതി. കോടതിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള ജനങ്ങൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ...
- Advertisement -