ഖത്തര്; കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു
ദോഹ : കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ഖത്തര് പുറത്തു വിട്ടു. ഖത്തര് പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇപ്പോള് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റില് പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലും ഇന്ത്യയുടെ...
വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്വീസ് ഒക്ടോബർ 30ന്
ന്യൂഡെല്ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന് നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്വീസ് എയര് ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ 30-ന് ഡെല്ഹിയില് നിന്നാണ് വിമാനം പുറപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറില് വുഹാനില് പൊട്ടിപ്പുറപ്പെട്ട രോഗം...
നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്
ഇസ്ലാമാബാദ്: മുന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്. അഴിമതി വിരുദ്ധ സമിതിയാണ് പുതിയ കേസ് രജിസ്റ്റര് ചെയ്തത്. വിദേശത്തു നിന്നെത്തുന്ന നേതാക്കള്ക്കായി അതീവ സുരക്ഷാ സംവിധാനങ്ങളുള്ള 73 വാഹനം വാങ്ങിയതില്...
സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല; തുറന്നടിച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ കേസ് ഏറ്റെടുക്കാനാകൂ എന്ന നിലപാടിൽ സർക്കാരിനെ സിപിഐ പിന്തുണച്ചതിന്...
തമിഴ്നാടിനും, ബിഹാറിനും പിന്നാലെ സൗജന്യ വാക്സിൻ പ്രഖ്യാപിച്ച് പുതുച്ചേരിയും
ചെന്നൈ: ബിഹാറിനും തമിഴ്നാടിനും പിന്നാലെ സൗജന്യ കോവിഡ് വാക്സിൻ ജനങ്ങള്ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി പുതുച്ചേരിയും. മുഖ്യമന്ത്രി നാരായണ സ്വാമിയാണ് പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തിലെ മുഴുവന് ജനങ്ങള്ക്കും സൗജന്യമായി കോവിഡ് വാക്സിൻ...
യു ഡി എഫുമായി സഹകരിക്കാന് തയ്യാറെന്ന് പി സി ജോര്ജ്
തിരുവനന്തപുരം: പി സി ജോര്ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന് തയ്യാറെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേര്ന്നപ്പോള് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണം എന്നാണെന്നും യുഡിഎഫിന്റെ...
കോവിഡ് ബാധിച്ചു മരിച്ചവരെ അവസാനമായി കാണാന് അവസരം നല്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കോവിഡ് ബാധിച്ചു മരിച്ച ഉറ്റവരുടെ മുഖം അവസാനമായി കാണാന് ബന്ധുക്കള്ക്ക് അവസരം നല്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. പൂര്ണമായും സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചു കൊണ്ടായിരിക്കും മരിച്ചവരുടെ മൃതദേഹം കാണാന്...
മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; ബി ജെ പി
ശ്രീനഗര്: ജമ്മു കശ്മീർ മുന് മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി ജെ പി. ജമ്മു കശ്മീരിന്റെ പതാക പുനസ്ഥാപിക്കുന്നതുവരെ ത്രിവര്ണപതാക ഉയര്ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്ശത്തിന്...








































