ഇന്ത്യയിൽ ഭരണഘടനക്കാണ് സ്ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്തി
ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. താൻ വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ...
യാസിര് എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: യാസിര് എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം എസ് പി അബ്ദുള് കരീമാണ് ലഹളക്ക് ശ്രമിച്ചതടക്കം മൂന്ന് കേസുകളില് ഇയാള്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പോലീസ് ലുക്ക് ഔട്ട്...
വിദ്യാരംഭം; ആഘോഷങ്ങള് കരുതലോടെ, ജാഗ്രത പാലിച്ച്; ശൈലജ ടീച്ചര്
തിരുവനന്തപുരം: ഈ വര്ഷത്തെ വിദ്യാരംഭം, പൂജവെപ്പ് ദിനങ്ങളില് ആള്ക്കൂട്ട ആഘോഷങ്ങള് ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില് പൂജാനാളുകളില് ഏറെ ജാഗ്രത...
ഉമർ ഖാലിദിന്റെ കസ്റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ കസ്റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി. ഡെൽഹി പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും 30 ദിവസം...
ഡെല്ഹിയില് വായുനിലവാരം താഴേക്ക് തന്നെ; ഭീതിയോടെ ജനങ്ങൾ
ന്യൂഡെല്ഹി: ശൈത്യകാലം അടുത്തു കൊണ്ടിരിക്കെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതീവ ഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നു. കൂടുതല് മേഖലകളും ഇന്ന് രാവിലെ വായുനിലവാര സൂചികയില് ഏറ്റവും മോശം സാഹചര്യത്തിലാണ് തുടരുന്നത്.
വായുനിലവാര സൂചികയില് ശരാശരി 374...
ഇന്ത്യയിലെ വായു മലിനമെന്ന ട്രംപിന്റെ പരാമര്ശം ഹൗഡി മോദിയുടെ ഫലം; കപില് സിബല്
ന്യൂഡെല്ഹി: ഇന്ത്യയിലെ വായു മലിനമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ് പറഞ്ഞതിന് പിന്നില് ഹൗഡി മോദി പരിപാടിയെന്ന് കോണ്ഗ്രസ് നേതാവ് കപില് സിബല്. ട്രംപ് അടുത്ത സുഹൃത്താണെന്ന് പറയുന്നതിന്റെ ഫലമാണിതെന്നും കപില് സിബല്...
സവാളക്ക് തീവില; നിയന്ത്രിക്കാന് കേരളത്തിലേക്ക് സവാളയെത്തിച്ച് സര്ക്കാര്
തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന സവാള വില നിയന്ത്രിക്കുന്നതില് മുന്കൈയെടുത്ത് സംസ്ഥാന സര്ക്കാര്. വിലക്കയറ്റം നിയന്ത്രിക്കാനായി നാഫെഡില് നിന്ന് സര്ക്കാര് സവാള എത്തിച്ചു. ആദ്യഘട്ടത്തില് 25 ടൺ സവാളയാണ് കേരളത്തില് എത്തിച്ചത്....
ആർട്ടിക്കിൾ 370ന്റെ പേരിൽ ബിഹാറിൽ വോട്ട് തേടാൻ ധൈര്യമുണ്ടോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റദ്ദാക്കപ്പെട്ട, ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ന്റെ പേരു പറഞ്ഞ് ബിഹാറിൽ...








































