Tue, Nov 17, 2026
26 C
Dubai

അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം; ഉപാധികള്‍ തള്ളി ഇന്ത്യ

ന്യൂഡെല്‍ഹി: അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം സംബന്ധിച്ച് ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ. ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് തള്ളിയത്. നിയന്ത്രണ രേഖക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്‍...

രാജ്യസുരക്ഷയെ ബാധിക്കും; സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡെല്‍ഹി: ഭീമ-കൊറഗാവ് കേസില്‍ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത പൗരാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ആയിരുന്നു പ്രത്യേക എന്‍ഐഎ കോടതിയുടെ...

അഫ്‌ഗാനിസ്‌ഥാനില്‍ വ്യോമാക്രമണം; 12 ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ പാകിസ്‌ഥാന്‍ പൗരൻമാരാണെന്നും ഏഴു പേര്‍ക്ക് പരിക്കേറ്റതായും നംഗാര്‍ഹറിലെ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഖൊഗ്യാനി ജില്ലയിലെ...

ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും; അലിഗഢ് മെഡിക്കല്‍ കോളേജ് അധികൃതര്‍

ലക്നൗ : ഹത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്‌ടർക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കുമെന്ന് ആശുപത്രി അധികൃതര്‍. അലിഗഢ് മെഡിക്കല്‍ കോളേജിലെ ഡോ. അസീം...

മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം; നടപടിക്ക് ശുപാര്‍ശ ചെയ്‌ത്‌ രാഷ്‍ട്രപതി

ന്യൂഡെല്‍ഹി: പാക്കിസ്‌ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിം വിഭാഗക്കാര്‍ പങ്കെടുത്തില്ലെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കി രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക മുസ്‌ലിം സൈന്യഗണം പ്രവര്‍ത്തിക്കുന്നു എന്ന്...

ഷോപ്പിങ് മാളിൽ തീപിടുത്തം; 3500ഓളം പേരെ ഒഴിപ്പിച്ചു

മുംബൈ: സെൻട്രൽ മുംബൈയിലെ ഷോപ്പിങ് മാളിൽ തീപിടുത്തം. വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. നാഗ്‌പട സിറ്റി സെൻട്രൽ മാളിലാണ് അപകടം ഉണ്ടായത്. തീ പടർന്നതോടെ സമീപത്തെ കെട്ടിടങ്ങളിലുള്ള 3500ഓളം പേരെ ഒഴിപ്പിച്ചു. #UPDATE Mumbai: Operation...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി പരാതി

തൃശൂര്‍ : വയോധികയായ കോവിഡ് രോഗിയോട് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂരത കാട്ടിയതായി ബന്ധുക്കളുടെ ആരോപണം. രോഗിയെ ആശുപത്രിയില്‍ കെട്ടിയിട്ടതായി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബന്ധുക്കള്‍. തൃശൂര്‍ ജില്ലയിലെ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനിയായ...

പാലാ സീറ്റില്‍ തര്‍ക്കമില്ല; മാണി സി കാപ്പന്‍

കോട്ടയം: പാലാ സീറ്റിന് വേണ്ടി തര്‍ക്കം ഉണ്ടാവില്ലെന്ന് മാണി സി കാപ്പന്‍. ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനം തന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്നും എന്‍സിപി എംഎല്‍എ പറഞ്ഞു. ആശങ്ക വേണ്ടെന്ന്...
- Advertisement -