Tue, Nov 17, 2026
24 C
Dubai

സാലറി കട്ട് ഇത്തവണയില്ല; നേരത്തെ പിടിച്ച ശമ്പളം പി.എഫിലേക്ക്

തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശക്‌തമായ എതിർപ്പിനെ തുടർന്ന് രണ്ടാമതും ശമ്പളം പിടിക്കാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി. ആദ്യഘട്ടത്തിൽ കട്ട് ചെയ്‌ത ഒരു മാസത്തെ സാലറി (2020 ഏപ്രിൽ-ഓഗസ്‌റ്റ്) അടുത്ത വർഷം ഏപ്രിൽ 1...

സഞ്ചാരികള്‍ എത്തുന്നില്ല; സംസ്‌ഥാനത്ത് കോവിഡില്‍ നിന്ന് കരകയറാതെ ടൂറിസം

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിച്ചു എന്ന് പറയുന്നതില്‍ വലിയ തെറ്റില്ല. കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ടൂറിസം മേഖലകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്‌ഥയില്‍ തന്നെയാണ്....

സ്വവർഗാനുരാഗികള്‍ ദൈവത്തിന്റെ മക്കള്‍; ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ട്രാൻസ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ വ്യക്‌തമാക്കി. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം....

നെല്ല് സംഭരണം വൈകുന്നു; കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് ആശങ്ക ഒഴിയുന്നില്ല

കുട്ടനാട് : കുട്ടനാട്ടില്‍ നെല്ല് സംഭരണം തുടങ്ങാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. രണ്ടാം കൊയ്‌ത്ത് പൂര്‍ത്തിയായ പാടങ്ങളില്‍ നിന്നും നെല്ല് സംഭരണം തുടങ്ങേണ്ട സമയം കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും കൊയ്‌തിട്ട നെല്ല് റോഡരുകുകളില്‍ കൂട്ടിയിട്ട്...

കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍...

മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് അന്തരിച്ചു

ആലപ്പുഴ: ജമാഅത്ത് കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ജമാഅത്ത് കൗൺസിൽ ജില്ലാ...

ടൂറിസം മേഖല വികസനം; 26 പദ്ധതികള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് 26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്‌ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും...

സിറാജ് മാജിക്കില്‍ (4-2-8-3) കൊൽക്കത്ത വീണു; ബംഗളൂരിന് എട്ട് വിക്കറ്റ് ജയം

അബുദാബി: ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിറാജിന്റെ ദിവസമായിരുന്നു ഐപിഎല്ലില്‍ ഇന്ന്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച ബൗളിംഗ് പ്രകടനം കാഴ്‌ച്ച വച്ച സിറാജ് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയ കളിയില്‍ ബംഗളൂര്‍...
- Advertisement -