Tue, Nov 17, 2026
24 C
Dubai

കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണം; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

കണ്ണൂര്‍: കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി...

ഹാരിസ് മരണം; മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം

തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ വാദം തള്ളി ഹാരിസിന്റെ കുടുംബാംഗങ്ങള്‍. ഹാരിസിന്റെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്‌ഥ അല്ലെന്നും, ന്യുമോണിയയെ...

ആഭ്യന്തര കലഹത്തിൽ മുങ്ങി കർണാടകാ ബിജെപി; യെദിയൂരപ്പ പുറത്താകുമെന്ന് വിമത വിഭാഗം

ബെംഗളൂരു: കർണാടകാ ബിജെപിയിൽ ആഭ്യന്തര കലഹം തുടരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ഉടൻ പുറത്താകുമെന്ന പരസ്യ പ്രസ്‌താവനയുമായി വിമത നേതാക്കൾ രംഗത്ത്. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന അവകാശ...

ഹത്രസ്; ചീഫ് മെഡിക്കല്‍ ഓഫീസറെ പുറത്താക്കി

ന്യൂഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് വ്യക്‌തമാക്കിയ ജവഹർലാൽ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെ പിരിച്ചു വിട്ടു. ഒക്‌ടോബര്‍ 16ന്...

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് അതിലും രൂക്ഷം കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലും വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ വിമുഖത കാണിച്ച് മലയാളികള്‍. മാസ്‌ക് ധരിക്കാത്തതില്‍ ഇന്നലെ മാത്രം സംസ്‌ഥാനത്ത് 7843 പേര്‍ക്കെതിരെയാണ്...

ജോസ് കെ മാണിയുടെ വരവ്; സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്‌മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവുമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ജോസിനെ സ്വീകരിക്കാൻ സിപിഐ നേതൃത്വം...

തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടക്കും

പമ്പ : തുലാമാസ പൂജകള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഇന്ന് വൈകേന്നേരം എട്ടരയോടെ ഹരിവരാസനം പാടി അടക്കുന്ന ശബരിമല നട ഇനി നവംബര്‍ പകുതിയോടെ ആണ് തുറക്കുക. തുലാമാസ...

സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റ്; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ...
- Advertisement -