Tue, Nov 17, 2026
24 C
Dubai

കോവിഡ് ബാധിച്ച 11 വയസുകാരിയുടെ തലച്ചോറിന് തകരാർ; ആദ്യ കേസ് എയിംസിൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 11 വയസുകാരിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) ഇത്തരമൊരു കേസ് ആദ്യമായി കണ്ടെത്തിയത്. പെൺകുട്ടിയുടെ...

ഹാരിസ് മരണം; പോലീസ് ഇന്ന് കളമശ്ശേരിയില്‍ എത്തി മൊഴിയെടുക്കും

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഹാരിസ് മരിച്ച സംഭവത്തില്‍ പോലീസ് എന്ന് ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കും. ഹാരിസിന്റെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്‌ഥ ആണെന്നാണ് നഴ്‌സിംഗ് ഓഫീസറുടെ...

പൂരനും ഗെയ്‌ലും കൊടുങ്കാറ്റായി; കരീബിയൻ കരുത്തിൽ പഞ്ചാബ്

ദുബായ്: നിക്കോളാസ് പൂരന്റെയും ക്രിസ് ഗെയ്‌ലിന്റെയും തകർപ്പൻ അടികൾക്കു മുൻപിൽ ശിഖർ ധവാന്റെ സെഞ്ചുറി പാഴായ ദിവസം ഡൽഹി ക്യാപിറ്റൽസിന് എതിരേ കിങ്സ് ഇലവൻ പഞ്ചാബിന് അഞ്ച് വിക്കറ്റിന്‍റെ അട്ടിമറി ജയം....

ടിആർപി തിരിമറി; അന്വേഷണം സിബിഐ ഏറ്റെടുത്തു, നടപടി യുപി സർക്കാരിന്റെ നിർദ്ദേശത്തിൽ

ലഖ്‌നൗ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു....

അഭിപ്രായം പ്രകടിപ്പിച്ചു; കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് വന്‍ തുക പിഴ

ബെംഗളുരു: കര്‍ണാടകയിലെ ഹൊന്നുര്‍ ഗ്രാമത്തില്‍ ദളിത് കുടുംബത്തിന് നേരെ മനുഷ്യാവകാശ ലംഘനം. ഗ്രാമത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ദിവസ വേതന തൊഴിലാളിയുടെ കുടുംബത്തിന് അന്‍പതിനായിരം രൂപ പിഴ വിധിച്ചത്. മാസം...

മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

ചണ്ഡീ​ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചതിനു പിന്നാലെ രാജ്യം കേൾക്കാൻ ആ​ഗ്രഹിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് കോൺഗ്രസ് ദേശീയ വക്‌താവും സുപ്രീം കോടതി അഭിഭാഷകനുമായ ജയവീർ ഷെർഗിൽ. ട്വിറ്ററിലായിരുന്നു...

ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്ക് ഹോം ഗാര്‍ഡ് നിയമനത്തില്‍ ഇനി മുതല്‍ 30 ശതമാനം സംവരണം. ഫയര്‍ഫോഴ്സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read Also: ഞങ്ങൾക്ക് സഹായം...

പ്രധാനമന്ത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു

ന്യൂഡെൽഹി: രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌ത മോദി ജനങ്ങളോട് ഉൽസവ കാല ജാഗ്രതയുടെ അനിവാര്യതയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. കോവിഡ് സാഹചര്യത്തിൽ ഉൽസവ കാലത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും രാജ്യത്ത് ലോക്‌ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ...
- Advertisement -