Tue, Nov 17, 2026
24 C
Dubai

ബട്ലറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: 48 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോസ് ബട്ലറുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 126 റണ്‍സ് വിജയ...

സ്വന്തം മന്ത്രിമാരുടെ നിന്ദ്യമായ പ്രസ്‌താവനക്ക് നിങ്ങളുടെ അധ്യക്ഷന് കത്തെഴുതൂ; ചൗഹാനോട് കമൽ നാഥ്

ഭോപ്പാൽ: ബിജെപി സ്‌ഥാനാർഥിക്ക് എതിരായ തന്റെ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തെഴുതിയ നടപടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി കമൽ നാഥ്. വിമർശനം രേഖപ്പെടുത്തി...

ജമ്മുവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. കാശ്‌മീര്‍ പൊലീസിലെ ഇൻസ്‌പെക്‌ടറായ മുഹമ്മദ് ഷരീഫാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ കൊണ്ടു പോവുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. മേഖല മുഴുവന്‍ സൈന്യം...

ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും

ന്യൂഡെൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയും കോവിഡ് മരണ നിരക്കും താരതമ്യം ചെയ്‌ത്‌ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അന്താരാഷ്‌ട്ര നാണയനിധിയുടേയും...

ടിക് ടോക്ക് നിരോധനം നീക്കി പാകിസ്‌ഥാന്‍; ചൈനയുടെ സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍

ഇസ്‌ളാമബാദ്: ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് പാകിസ്‌ഥാന്‍. സദാചാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരോധിച്ച ആപ്‌ളിക്കേഷന്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായാണ് പാകിസ്‌ഥാന്‍ നിരോധനം നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്‌ഥാനുമായി...

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കോവിഡ് കാരണം; ജെ.പി നഡ്ഡ

കൊല്‍ക്കത്ത: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിലാണ് നഡ്ഡ സി.എ.എ...

ഹൈദരാബാദ് വെള്ളപ്പൊക്കം; സഹായ ഹസ്‌തവുമായി തമിഴ്‌നാട്

ചെന്നൈ: ഹൈദരാബാദ് വെള്ളപ്പൊക്കത്തില്‍ വലയുന്ന തെലുങ്കാന സര്‍ക്കാറിന് 10 കോടിയുടെ സഹായവുമായി തമിഴ്‌നാട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടാണ് സഹായം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും അടിയന്തിര സഹായമായി ഈ തുക ലഭ്യമാക്കുമെന്നും അദ്ദേഹം...

ഡോക്‌ടറുടെ വേഷത്തിൽ കോവിഡിനെ നിഗ്രഹിക്കുന്ന ദേവീശിൽപം; അഭിനന്ദിച്ച് ശശി തരൂര്‍

കൊല്‍ക്കത്ത: ഒക്ടോബർ 22ന് ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജയിൽ അവതരിപ്പിക്കാൻ ആനുകാലിക വിഷയമാണ് ഒരു ശിൽപി തിരഞ്ഞെടുത്തത്. അസാധാരണവും കാലികവുമായ വിഷയത്തെ ഈ രീതിയിൽ നല്ല ചിന്തയോടെ അവതരിപ്പിച്ച അജ്‌ഞാതരായ കലാകാരൻമാരെ അഭിനന്ദിച്ചു കൊണ്ടാണ് ശശി...
- Advertisement -