കോവിഡ്; വയനാട്ടില് രണ്ട് മരണം കൂടി
വയനാട് : കോവിഡ് ബാധിച്ചു ചികില്സയില് കഴിഞ്ഞിരുന്ന രണ്ട് പേര് കൂടി വയനാട്ടില് മരിച്ചു. മീനങ്ങാടി കുമ്പളേരി സ്വദേശിയായ നെല്ലിക്കല് വീട്ടില് മത്തായി(71), പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ(28) എന്നിവരാണ് മരിച്ചത്. ജില്ലാ...
അത്തരം വാക്കുകള് ഒഴിവാക്കേണ്ടത്; അമിത് ഷാ
ന്യൂഡെല്ഹി: ആരാധനാലയങ്ങള് തുറക്കുന്നതുമായ് ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ ഗവര്ണര് ഭഗത് സിംഗ് കോഷ്യാരി നടത്തിയ പരാമര്ശം തെറ്റായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാക്കുകള് ഉപയോഗിക്കുമ്പോള് ഗവര്ണര് ജാഗ്രത...
പൂര്ണ കേള്വിശക്തി ഇല്ലാത്തവരെ സര്ക്കാര് ജോലിയില് നിന്ന് ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതം; മന്ത്രി
തിരുവനന്തപുരം : കേള്വി ശക്തി തീരെ ഇല്ലാത്ത ആളുകളെ സര്ക്കാര് ജോലിയില് നിന്നും ഒഴിവാക്കിയെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്ക്കാര് ഇതുവരെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല...
പ്രചാരണത്തിന് ഇറങ്ങാന് മോദിക്ക് മേല് നിതീഷിന്റെ സമ്മര്ദ്ദം; ചിരാഗ് പാസ്വാന്
പാറ്റ്ന: ബീഹാര് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നില് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്മര്ദ്ദമാണെന്ന് എല് ജെ പി നേതാവ് ചിരാഗ്...
ലക്ഷ്യം ബി ജെ പി ഇതര സംസ്ഥാനങ്ങള്; സീതാറാം യെച്ചൂരി
ന്യൂഡെല്ഹി: ബിജെപി ഇതര ഇന്ത്യക്ക് വേണ്ടി മതേതര പാര്ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സി പി ഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ബീഹാറിലെ മഹാ സഖ്യ മാതൃകയില് മതേതര പാര്ട്ടികളുമായി...
സ്പുട്നിക് 5; ഇന്ത്യയിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി
ന്യൂഡെല്ഹി : റഷ്യയുടെ കോവിഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയിലും നടത്താന് തീരുമാനം. റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനായ സ്പുട്നിക് 5 ന്റെ പരീക്ഷണത്തിനാണ് ഇന്ത്യയില് അനുമതി ലഭിച്ചിരിക്കുന്നത്. മനുഷ്യരില് രണ്ട്, മൂന്ന് ഘട്ട...
കോവിഡ് അവലോകനം; രോഗമുക്തി 7991, രോഗബാധ 9016, സമ്പർക്കം 7464
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 104 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് 3 ജില്ലകളിൽ 1000 ത്തിലധികം രോഗികൾ ഉണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1519 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും...
യു പിയില് ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു
ലക്നൗ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്പ്രദേശിലെ ഫിറോസാബാദില് ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബി ജെ പി പ്രാദേശിക നേതാവ് ഡി കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന...








































