ലാവലിന് കേസ് നവംബര് അഞ്ചിന് പരിഗണിക്കും
ന്യൂഡെൽഹി: എസ് എന് സി ലാവലിന് കേസ് സുപ്രീംകോടതി നവംബര് അഞ്ചിന് പരിഗണിക്കും. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ അപേക്ഷ നല്കിയിരുന്നു. തെളിവുകളും രേഖകളും ഹാജരാക്കുന്നതിനാണ് സി...
യുഡിഎഫിന്റെ ശക്തിക്ക് കോട്ടം തട്ടിയിട്ടില്ല; മുരളീധരന് മറുപടിയുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: ഘടക കക്ഷികളെ മുന്നണിയിൽ നിന്ന് പറഞ്ഞുവിടുന്ന നടപടി യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കക്ഷികൾക്ക് അർഹിക്കുന്ന പ്രാധാന്യം തന്നെയാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികൾ മുന്നണി...
കാന്സര് തോറ്റു; അധീരയാവാന് മടങ്ങിയെത്തി സഞ്ജയ് ദത്ത്
മുംബൈ: സഞ്ജയ് ദത്ത് അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കാന്സര് മൂലം ചികില്സയിലായിരുന്ന നടന് കെജിഎഫ് 2 ലൊക്കേഷനിലേക്കാണ് തിരിച്ചെത്തിയത്. തന്റെ തിരിച്ചു വരവ് താരം തന്നെ ആരാധകരെ അറിയിച്ചു.
View this post on...
ആരോഗ്യ മേഖലയിൽ 250 പേർക്ക് രോഗബാധ; രോഗമുക്തി 6767, രോഗബാധ 7283, സമ്പർക്കം 5731
തിരുവനന്തപുരം: ആശങ്ക സൃഷ്ടിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ വർധിക്കുന്നു. ഇന്ന് സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 250 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു എന്നത് ആശങ്ക ഉയർത്തുന്നു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1025 പേർക്ക്...
പെണ്കുട്ടികളുടെ വിവാഹ പ്രായം; തീരുമാനം ഉടന്
ന്യൂഡെല്ഹി: പെണ്കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് ഉടന് തീരുമാനം എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി റിപ്പോര്ട്ട് ലഭിച്ചാലുടന് പെണ്കുട്ടികളുടെ വിവാഹത്തിനുള്ള ശരിയായ പ്രായം സര്ക്കാര് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'നമ്മുടെ...
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; നാല് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതിയംഗങ്ങളുമടക്കം 52 പേരാണ് പ്രതികൾ. അപകടം നടന്ന് നാല് വർഷത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച്...
ബീഹാർ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന് വേണ്ടി നരേന്ദ്രമോദി രംഗത്തിറങ്ങും
പാറ്റ്ന: ബീഹാര് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി രംഗത്തിറങ്ങും. ആദ്യമായാണ് നിതീഷിന് വോട്ട് തേടി മോദിയെത്തുന്നത്.
പ്രധാനമന്ത്രിയുടെ ആദ്യ റാലി ഒക്ടോബര് 23 ന് സസാരാമില്...
സെക്രട്ടറിയേറ്റ് തീപിടുത്തം; ഫോറൻസിക് ഉദ്യോഗസ്ഥർക്ക് നേരെ ഐജിയുടെ ഭീഷണി; ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവാദ തീപിടുത്തത്തിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തെന്ന് ചെന്നിത്തല...








































