Tue, Nov 17, 2026
25 C
Dubai

യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്നു. ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങുമായി ഏറെ അടുപ്പം പുലർത്തുന്ന പാർട്ടി പ്രവർത്തകൻ ധിരേന്ദ്ര സിങ് ആണ് ജയപ്രകാശ്...

‘ചൈനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചൈനയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇതിന്റെ ഗതി ഇന്ത്യ നിരീക്ഷിക്കുക ആണെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ സെപ്റ്റംബറില്‍ ചൈനീസ്...

സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന കേസിലെ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്താനുള്ള തെളിവുകൾ കേസ് ഡയറിയിലില്ലെന്ന് കോടതി. ഇവരുടെ തീവ്രവാദ ബന്ധം വ്യക്‌തമായി സ്‌ഥാപിക്കാൻ ആവശ്യമായ തെളിവും, രാജ്യത്തിന്റെ സാമ്പത്തിക...

ബംഗളൂർ റോയൽ ചലഞ്ചേഴ്‌സ് മുട്ടുകുത്തി; പഞ്ചാബ് എട്ട് വിക്കറ്റുമായി വിജയത്തിലേക്ക് ‘പിടിച്ചു’കയറി

ഷാർജ: കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. ആകാംക്ഷയുടെ ത്രില്ലർ നിമിഷങ്ങൾ ഏറെ സമ്മാനിച്ച ഇന്നത്തെ കളി പഞ്ചാബ് അവസാന നിമിഷം കൈപ്പിടിയിലൊതുക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ളതാണ് ഇന്നത്തെ പഞ്ചാബിന്റെ...

നിതീഷ് കുമാറിന്റെ രാഷ്‌ട്രീയത്തോട് എല്‍ ജെ പിക്ക് യോജിക്കാന്‍ സാധിക്കില്ല; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാറിലെ ദളിതർക്കിടയിൽ നിതീഷ് കുമാര്‍ സൃഷ്‌ടിച്ച വിഭാഗീയതയാണ് ജെ ഡി യുവില്‍ നിന്ന് പുറത്തുപോകാനുള്ള പ്രധാന കാരണമെന്ന് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍. 'എല്‍ ജെ പിക്ക് നിതീഷ് കുമാറിന്റെ...

മഴ ശക്‌തം; പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട്

പത്തനംതിട്ട : ജില്ലയില്‍ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഡാമുകളില്‍...

കശ്‌മീരിന്റെ അവകാശങ്ങൾ തിരികെ വേണം; പിഡിപിയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്‌ദുള്ള

ന്യൂഡെൽഹി: നാഷണൽ കോൺഫറൻസിന്റെ എതിരാളികളായ മെഹബൂബാ മുഫ്‌തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി (പിഡിപി) ഉൾപ്പടെയുള്ള പ്രസ്‌ഥാനങ്ങളുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്‌ദുള്ള. കശ്‌മീരിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ...

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടതില്ല; വിദേശ കാര്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി മാറ്റിയത്  അംഗീകരിക്കില്ലെന്ന ചൈനയുടെ അഭിപ്രായത്തോടാണ് ഇന്ത്യയുടെ പ്രതികരണം. ജമ്മു കാശ്‌മീരും ലഡാക്കും ഇന്ത്യയുടെ അഭിഭാജ്യ ഘടകമായ്...
- Advertisement -