Tue, Nov 17, 2026
25 C
Dubai

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; കോവിഡ് രോഗമുക്‌തി 7082, രോഗബാധ 7789, മരണം 23

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 7082 പേരാണ്. ആകെ രോഗബാധ 7789 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 6486  ഇന്നുണ്ട്. ഉറവിടം അറിയാത്ത 1049 രോഗബാധിതരും, 94,517 പേർ...

ഹത്രസ് കൂട്ടബലാൽസംഗം; കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം

ന്യൂഡെൽഹി: യുപിയിലെ ഹത്രസിൽ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് കുടുംബം. കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയിൽ എത്തിയത്. സിബിഐ...

ആശുപത്രികളുടെ സമഗ്ര വികസനം; 74.5 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 74.45 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. നബാര്‍ഡിന്റെ സഹായത്തോടെ ആണ് പദ്ധതി നിലവില്‍...

അധികാരത്തില്‍ എത്തിയാല്‍ കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നത്തില്‍ പരിഹാരം; ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്‌ദാനവുമായി അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ഇത്തവണ...

ജോസ് കെ മാണിയുടെ മുന്നണിമാറ്റം തിരിച്ചടിയാകില്ല; യുഡിഎഫ് വിലയിരുത്തൽ

കോട്ടയം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തൽ. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിലവിൽ യുഡിഎഫ് പരിഗണിക്കുന്നില്ലെന്ന് ഉന്നത സമിതി യോഗത്തിന് ശേഷം കൺവീനർ എം.എം...

സ്വര്‍ണക്കടത്ത്; മുഖ്യ പ്രതികള്‍ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം. എന്‍ ഐ എ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയതിന് യു എ പി എ വകുപ്പുകള്‍ ചുമത്തി പ്രതി ചേര്‍ക്കപ്പെട്ട...

എം ശിവശങ്കര്‍ വീണ്ടും ഇഡിക്ക് മുന്നില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും അറസ്‌റ്റിന് സാധ്യത മുന്നില്‍...

യുഗാന്ത്യം; മഹാകവി അക്കിത്തത്തിന് ആദരാഞ്‌ജലികൾ അർപ്പിച്ച് മന്ത്രിമാർ; സംസ്‌കാരം ഇന്ന് വൈകിട്ട്

തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച് സംസ്‌ഥാനത്തെ മന്ത്രിമാർ. തൃശൂർ സാഹിത്യ അക്കാദമിയിൽ കവിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ഒരു മണിയോടെയാണ് കുമാരനല്ലൂരിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചു. സംസ്‌ഥാന സർക്കാരിനെ...
- Advertisement -