യുഗാന്ത്യം; മഹാകവി അക്കിത്തത്തിന് ആദരാഞ്‌ജലികൾ അർപ്പിച്ച് മന്ത്രിമാർ; സംസ്‌കാരം ഇന്ന് വൈകിട്ട്
തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച് സംസ്‌ഥാനത്തെ മന്ത്രിമാർ. തൃശൂർ സാഹിത്യ അക്കാദമിയിൽ കവിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ഒരു മണിയോടെയാണ് കുമാരനല്ലൂരിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചു. സംസ്‌ഥാന സർക്കാരിനെ...
വിവേക് ഒബ്റോയിയുടെ വസതിയില്‍ പോലീസ് പരിശോധന
ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ വസതിയില്‍ പൊലീസ് പരിശോധന. ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ പ്രതിയായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയില്‍ ബെംഗളൂരു പൊലീസ് പരിശോധന നടത്തിയത്.
'ആദിത്യ...
നെറ്റ്ഫ്‌ളിക്‌സിനും ആമസോണ്‍ പ്രൈമിനും സെന്‍സര്‍ഷിപ്പ് ആവശ്യം; ഹരജി സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി : ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം കൊണ്ട് വരാതെ ഇന്ത്യയില്‍ സിനിമകളോ ഡോക്യൂമെന്ററികളോ വെബ് സീരീസോ പ്രസിദ്ധീകരിക്കാനുള്ള രണ്ട് വേദികളാണ് നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും. എന്നാല്‍ ഇനി അവക്ക് മുകളിലും സെന്‍സര്‍ഷിപ്പിന്റെ കത്രികപ്പൂട്ട്...
ലാവലിൻ കേസ്; വാദം രണ്ടാഴ്‌ചത്തേക്ക് മാറ്റി വെക്കണം; സിബിഐ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസിലെ വാദം രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കേസിൽ പ്രതി ചേർത്തിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ഹൈക്കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരേ...
ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി
ലക്‌നൗ: ഹത്രസ് കേസില്‍ ബലാൽസംഗം നടന്നിട്ടില്ല എന്ന് പറഞ്ഞ എ ഡി ജി പി യെ ശാസിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുമെന്നും ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....
കോണ്‍ഗ്രസിന് എതിരെയുള്ള പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു
ന്യൂഡെല്‍ഹി: മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവ് ഖുശ്ബു. ഇത്തരത്തിള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. വിവിധ പൊലീസ്...
കോവിഡ്; പ്രതിദിന കണക്കില്‍ രാജ്യത്ത് രോഗ ബാധിതരേക്കാള്‍ രോഗമുക്‌തർ
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ കോവിഡ് മുക്‌തർ. 67708 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73 ലക്ഷം...
പ്രത്യേക പരിഗണനയില്ല, ഹൈക്കോടതിയെ സമീപിക്കൂ; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി
ന്യൂഡെൽഹി: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. അന്വേഷണം നേരിടുന്ന ഏതൊരു...








































