Tue, Nov 17, 2026
25 C
Dubai

സ്‍ത്രീ സുരക്ഷക്കായി പദ്ധതികള്‍ ഒരുക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്‍ത്രീ സുരക്ഷക്കായി വിവിധ പദ്ധതികള്‍ ഒരുക്കുന്നു. 'മിഷന്‍ ശക്‌തി',  'ഓപറേഷന്‍ ശക്‌തി' എന്നീ പേരുകളില്‍ ഒക്‌ടോബർ...

മഴ രണ്ട് ദിവസം കൂടി തുടരും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് ശേഷം ഇടിമിന്നലോടെയുള്ള മഴക്കാണ് സാധ്യത ഉള്ളത്. സംസ്‌ഥാനത്ത് ഇന്നും 8 ജില്ലകളില്‍ യെല്ലോ...

അധികാരത്തില്‍ വന്നാൽ വാഗ്‌ദാനങ്ങള്‍ എല്ലാം നടപ്പിലാക്കും; നിതീഷ് കുമാര്‍

പാറ്റ്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് നല്‍കുന്ന ധനസഹായം തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തില്‍ എത്തിയാല്‍...

മഴക്കെടുതി രൂക്ഷം; ആന്ധ്രയിലും ഹൈദരാബാദിലും മരണം 25

ഹൈദരാബാദ് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായതോടെ ആന്ധ്രാപ്രദേശിലും ഹൈദരാബാദിലും ശക്‌തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇവിടങ്ങളില്‍ 25 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്‌ടമായത്. ഇവരില്‍ 15 പേർ ഹൈദരാബാദില്‍ ഉള്ളവരും...

കോവിഡ്; രോഗബാധ 6244, സമ്പർക്കം 5745, രോഗമുക്‌തി 7792

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1013 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചവരിൽ 5 മാസം മാത്രം പ്രായമുള്ള മിസിയാ ഫാത്തിമ്മ എന്ന കുഞ്ഞും ഉൾപ്പെടുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലെ...

മുന്നണിമാറ്റം; എൽഡിഎഫ് അഴിമതിക്കേസുകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌തു; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് മാറിയത് എൽഡിഎഫ് ഭീഷണിപ്പെടുത്തിയത് കാരണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ജോസ്.കെ.മാണിയെ ഇടതുമുന്നണി അഴിമതിക്കേസുകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌താണ്‌ മുന്നണി മാറ്റം നടത്തിയതെന്ന് ബിജെപി പ്രസിഡണ്ട് ആരോപിച്ചു....

അമിത ജോലിഭാരം; സര്‍ക്കാര്‍ ഡോക്‌ടർമാര്‍ നാളെ മുതല്‍ പ്രതിഷേധത്തില്‍

തിരുവനന്തപുരം : അമിതമായ ജോലിഭാരത്തില്‍ പ്രതിഷേധിച്ചു ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്‌ടർമാര്‍ നാളെ മുതൽ സമരം ചെയ്യാന്‍ തീരുമാനിച്ചു. കോവിഡ് ഡ്യൂട്ടി അടക്കം അമിത സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ ചെലുത്തുന്നതെന്നാണ് ഡോക്‌ടർമാരുടെ ആരോപണം. അതിനാല്‍...

10 ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 815 കോടി രൂപ അനുവദിച്ച് കിഫ്‌ബി

തിരുവനന്തപുരം: സംസ്‌ഥാനത്തെ 10 ആശുപത്രികളുടെ നവീകരണത്തിന് 815.11 കോടി രൂപ കിഫ്‌ബി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മൂന്ന് മെഡിക്കൽ കോളേജുകളുടെയും ഏഴ് പ്രധാന ആശുപത്രികളുടെയും വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്...
- Advertisement -